കാര്‍ നദിയിലേക്ക് മറിഞ്ഞ് റെയില്‍വേ ജീവനക്കാരന്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ട : രാജസ്ഥാനില്‍ കാര്‍ നദിയിലേക്ക് മറിഞ്ഞ് റെയില്‍വേ ജീവനക്കാരന്‍ മരിച്ചു. ബുണ്ടിയിലെ ശ്രീനഗര്‍ റെയില്‍വേ സ്റ്റേഷനിലെ സ്റ്റേഷന്‍ മാസ്റ്ററായ മനീഷ് മേഘ്‌വാള്‍ (42) ആണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. വെള്ളം കയറിയ പാലം മുറിച്ച്‌ കടക്കാന്‍ ശ്രമിക്കവെ കാര്‍ ഒഴുക്കില്‍ പെടുകയായിരുന്നു. ജയ്പൂരിലെ ജന്ത സ്വദേശിയായ മനീഷ് മേഘ്‌വാള്‍ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്നു.

നമന പോലീസ് സ്റ്റേഷന്‍ പരിധിയിലെ വെള്ളം കയറിയ പാലം മുറിച്ച്‌ കടക്കാന്‍ ശ്രമിക്കവെ കാര്‍ ഒഴുക്കില്‍പെടുകയും ചിതാവ നദിയിലേക്ക് മറിയുകയുമായിരുന്നെന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ മഹേന്ദ്ര സിങ് പറഞ്ഞു. സംഭവസ്ഥലത്തു നിന്നും ആറു കിലോമീറ്റര്‍ അകലെ നിന്ന്  മനീഷിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നെന്ന് ഡി.എസ്.പി ഹേമന്ത് കുമാര്‍ അറിയിച്ചു. ശക്തമായ മഴ പെയ്യുന്നതിനാല്‍ പ്രദേശത്ത് നദികളെല്ലാം കരകവിഞ്ഞൊഴുകുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാനുമേല്‍ കൂടുതല്‍ യുഎസ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ പിന്തുണക്കില്ല ; എതിര്‍പ്പുമായി ചൈന

0
വാഷിംഗ്‌ടൺ : ഇറാനുമേല്‍ കൂടുതല്‍ യുഎസ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ പിന്തുണയ്ക്കുന്നില്ലെന്ന് ചൈന....

വീണ ടിയ്‌ക്കെതിരായ ഇ ഡി നീക്കത്തില്‍ രാഷ്ട്രീയം കാണേണ്ടതില്ല ; വിഷയത്തില്‍ അകലം പാലിക്കാന്‍...

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സൊല്യൂഷന്‍സ് ദുരൂഹത സാമ്പത്തിക ഇടപാട് കേസില്‍ എക്‌സാലോജിക് എം...

പിണങ്ങിപ്പോയ ഭാര്യയെ തിരികെ കിട്ടാൻ ദുർമന്ത്രവാദം ; യുവാവിന്‍റെ തലയറുത്ത് പൂജാമുറിയിൽ കുഴിച്ചിട്ടു ;...

0
ഒഡീഷ: പിണങ്ങിപ്പോയ ഭാര്യയെ തിരികെ ലഭിക്കുന്നതിനായി യുവാവിനെ തലയറുത്ത് കൊലപ്പെടുത്തി. ഒഡീഷയിലാണ്...

കെഎസ്ആർടിസി അധികവരുമാനം : ടിക്കറ്റിലും സീറ്റിലും പരസ്യം, കരാർ ഏറ്റെടുക്കാൻ ആളില്ല

0
തിരുവനന്തപുരം : പ്രിയദർശിനി പദ്ധതി ആരംഭിച്ച ഘട്ടത്തിൽ കെഎസ്ആർടിസിയോട് അധികവരുമാനം കണ്ടെത്തണമെന്ന്...