അടൂര്‍: തട്ട-പത്തനംതിട്ട റോഡില്‍ പോത്രാട് ജങ്ഷന് സമീപം കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരുക്ക്. പത്തനംതിട്ട വലഞ്ചുഴി മേലേ വീട്ടില്‍ നിസ (23), റെസല്‍ (31) ഹൗവ്വാ മന്‍സില്‍ ഷെര്‍ഫിന്‍ (18) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം എയര്‍ പോര്‍ട്ടില്‍ പോയ ശേഷം വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് അപകടം. കാര്‍ റോഡരുകില്‍ തല കീഴായി മറിഞ്ഞു.
കാര്‍ മറിഞ്ഞ് അപകടം ; മൂന്ന് പേര്‍ക്ക് പരുക്ക്
RECENT NEWS
Advertisment