തി​രു​വ​ന​ന്ത​പു​ര​ത്ത് കാ​ര്‍ നി​യ​ന്ത്ര​ണം​വി​ട്ട് മറിഞ്ഞ് അപകടം ; മൂ​ന്നു​ പേ​ര്‍​ക്ക് ഗുരു​ത​ര​ പ​രി​ക്ക്

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : കാ​ര്‍ നി​യ​ന്ത്ര​ണം​വി​ട്ട് ഡി​വൈ​ഡ​റി​ല്‍ ഇ​ടി​ച്ച് മ​റി​ഞ്ഞ് മൂ​ന്നു ​പേ​ര്‍​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. തി​രു​വ​ന​ന്ത​പു​രം വെ​ള്ളാ​റി​ൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം നടന്നത്. കെ.​എ​സ്. റോ​ഡ് സ്വ​ദേ​ശി​ക​ളാ​യ രാ​ഹു​ൽ (29), അ​നി​ൽ (28), റീ​ന (24) എ​ന്നി​വ​ർ​ക്കാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്.

കോ​വ​ളം ഭാ​ഗ​ത്തു​നി​ന്നും എ​ത്തി​യ കാ​ർ വെ​ള്ളാ​ർ ജം​ഗ്ഷ​ൻ എ​ത്തു​ന്ന​തി​നു മു​മ്പ് നി​യ​ന്ത്ര​ണം വി​ട്ട് ഇ​ടി​ച്ച് ക​യ​റി. തു​ട​ർ​ന്ന് എ​തി​ർ​വ​ശ​ത്തെ വ​ൺ​വേ റോ​ഡി​ലെ ഡി​വൈ​ഡ​റും ത​ക​ർ​ത്ത് ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം മ​റു​വ​ശ​ത്തെ റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡും നേടി രണ്ടര വയസ്സുകാരി...

0
കോഴിക്കോട് : രണ്ടര വയസ്സിൽ ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡും ഇന്ത്യ...

സ്മാർട്ട് ഫോൺ ഉപയോഗിച്ച് ഇനി മീനിനെ അളക്കാം : ‘മത്സ്യമെട്രി’ ആപ്പുമായി കേന്ദ്ര...

0
കൊച്ചി : മീനുകളെ തൊടാതെ തന്നെ അവയുടെ നീളവും വീതിയും കൃത്യമായി...

കെ.സി.സി പത്തനംതിട്ട ജില്ല കമ്മറ്റിയുടെ നേതൃത്വത്തില്‍ അധ്യാപക ദിനാചരണവും ആദരവും നടന്നു

0
പത്തനംതിട്ട : കേരള കൗൺസിൽ ഓഫ് ചർച്ചസ് പത്തനംതിട്ട ജില്ലയുടെയും സോണിന്റെയും...

ഭർതൃഗൃഹത്തിൽ യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

0
തൃശൂർ: തൃശൂരിൽ ഭർതൃഗൃഹത്തിൽ യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ചാലക്കുടി...