കെ.സി.സി പത്തനംതിട്ട ജില്ല കമ്മറ്റിയുടെ നേതൃത്വത്തില്‍ അധ്യാപക ദിനാചരണവും ആദരവും നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരള കൗൺസിൽ ഓഫ് ചർച്ചസ് പത്തനംതിട്ട ജില്ലയുടെയും സോണിന്റെയും ആഭിമുഖ്യത്തിൽ ‘ഗുരുവന്ദനം 2026’ അധ്യാപക ദിനാചരണവും അധ്യാപകര്‍ക്കുള്ള ആദരവും നടന്നു. പത്തനംതിട്ട പ്രകാശധാര ഡിഫറന്‍റലി എബിൾഡ് സ്കൂളില്‍ നടന്ന സമ്മേളനം ഓർത്തഡോക്സ് സഭ മാവേലിക്കര ഭദ്രാസനാധിപൻ ഡോ.ഏബ്രഹാം മാർ എപ്പിഫാനിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. പ്രകാശധാര സ്കൂളിലെ അധ്യാപകരെ മെത്രാപ്പോലീത്ത പൊന്നാടയണിയിച്ച് ആദരിച്ചു. കെ.സി.സി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വെരി.റവ.ജോൺസൻ കല്ലിട്ടതിൽ കോർ എപ്പിസ്‌കോപ്പ അധ്യക്ഷത വഹിച്ചു.

കെ.സി.സി ജനറൽ സെക്രട്ടറി അഡ്വ.ഡോ.പ്രകാശ് പി.തോമസ് മുഖ്യ പ്രഭാക്ഷണം നടത്തി. വെരി.റവ.ഏബ്രഹാം ഇഞ്ചക്കലോടി കോർ എപ്പിസ്‌കോപ്പ, ഫാദർ ബിജു മാത്യു, റവ.എം സി സാമുവേൽ, ഫാദർ ബെന്യാമിൻ ശങ്കരത്തിൽ, റവ. ഷാജി കെ ജോർജ്, ഫാ.എബി ടി.സാമുവേൽ, ഫാദർ റോയി സൈമൻ, ഫാദർ ഗ്രിഗറി വർഗ്ഗീസ്, ഫാദർ ഷൈജു കുര്യൻ, ഫാദർ അബിമോൻ, ഡോ.കെ.മാത്യു, ജില്ല സെക്രട്ടറി അനീഷ് തോമസ്, ഡെന്നീസ് സാംസൺ, അനി കിഴക്കുപുറം, മാത്യു പി.വർഗ്ഗീസ്, ബാബു വെണ്‍മേലി, ഡെയിസി ഷാജൻ, ലിഡ ഗ്രീഗറി, ജോബി ബെന്നി, റിബാ ഷിജു എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡും നേടി രണ്ടര വയസ്സുകാരി...

0
കോഴിക്കോട് : രണ്ടര വയസ്സിൽ ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡും ഇന്ത്യ...

സ്മാർട്ട് ഫോൺ ഉപയോഗിച്ച് ഇനി മീനിനെ അളക്കാം : ‘മത്സ്യമെട്രി’ ആപ്പുമായി കേന്ദ്ര...

0
കൊച്ചി : മീനുകളെ തൊടാതെ തന്നെ അവയുടെ നീളവും വീതിയും കൃത്യമായി...

ഭർതൃഗൃഹത്തിൽ യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

0
തൃശൂർ: തൃശൂരിൽ ഭർതൃഗൃഹത്തിൽ യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ചാലക്കുടി...

സ്ത്രീവിരുദ്ധത പറയുന്നവര്‍ ഇരുണ്ട കാലഘട്ടത്തിന്റെ വക്താക്കള്‍ : പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍

0
പത്തനംതിട്ട : സ്ത്രീവിരുദ്ധത പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ എത്ര ഉന്നതരായാലും അംഗീകരിക്കാനാകില്ലെന്നും...