ഷോറൂമില്‍ നിന്ന് പുതിയ കാര്‍ പുറത്തേക്ക് ; നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ഷോറൂമില്‍ നിന്നു പുതിയ കാര്‍ പുറത്തേക്ക് ഇറക്കുന്നതിനിടെ നിയന്ത്രണം വിട്ട് തൊട്ടടുത്ത കടയിലേക്ക് ഇടിച്ചു കയറി അപകടം. കടയുടെ മുന്‍വശത്തെ ചില്ലുകള്‍ തകര്‍ന്നു. കാറിന്റെ മുന്‍വശവും തകര്‍ന്നു. വെള്ളിയാഴ്ച ഉച്ചയോടെ കോഴിക്കോട് പുതിയറയിലാണ് അപകടം. ആര്‍ക്കും പരിക്കില്ല.

ഷോറൂമില്‍ നിന്ന് പുതിയ കാറിന്റെ താക്കോല്‍ ഏറ്റുവങ്ങി, ചക്രത്തിനടിയില്‍ നാരങ്ങവച്ചു എല്ലാവരില്‍ നിന്നും ആശംസകള്‍ ഏറ്റുവാങ്ങി ഡ്രൈവര്‍ കാര്‍ മുന്നോട്ടെടുത്തപ്പോള്‍ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. നേരെ മുന്നിലുണ്ടായിരുന്ന ഫര്‍ണിചര്‍ കടയിലേക്ക് ഇടിച്ചുകയറി വണ്ടി നിന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൃദ്ധനായ പിതാവിനെ കഴുത്തില്‍ ചവിട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച് കോടതി

0
പന്തളം : വൃദ്ധനായ പിതാവിനെ കഴുത്തിൽ ചവിട്ടി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ...

ഇടുക്കി ജില്ലയില്‍ 1.36 കോടിയുടെ കൃഷിനാശം; തകര്‍ന്നത് 117 റോഡുകള്‍

0
ഇടുക്കി: മഴക്കെടുതിയില്‍ വീടും സ്ഥലവും വാസയോഗ്യമല്ലാതായ കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ ഭൂമി കണ്ടെത്താന്‍...

മണ്ണിടിച്ചിൽ ദുരന്തം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്കെതിരെ ആക്രമണത്തിന് ആഹ്വാനം നൽകിയ വ്ലോഗർക്കെതിരെ പരാതി

0
മലപ്പുറം: പാണക്കാട്ടെ മണ്ണിടിച്ചിൽ ദുരന്തം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്കെതിരെ ആക്രമണത്തിന് ആഹ്വാനം...

ഫ്ളൈറ്റ് നേരത്തെ പോയി – യാത്ര മുടങ്ങി : എയർ ഇന്ത്യ എക്സ് പ്രസ്സ്...

0
തൃശൂർ : ഫ്ളൈറ്റ് നേരത്തെ പോയി യാത്ര മുടങ്ങിയതിനെതിരെ ഫയൽ ചെയ്ത...