32.6 C
Pathanāmthitta
Wednesday, August 17, 2022 5:13 pm

നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ച് രണ്ടു മരണം

കണ്ണൂര്‍ : പിലാത്തറ പാപ്പിനിശേരി റോഡില്‍ കണ്ണപുരം പാലത്തിനു സമീപം ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. അഴീക്കോട് അലവില്‍ സ്വദേശിയും കണ്ണൂര്‍ ജെ.എസ് പോള്‍ കോര്‍ണറിലെ പ്രേമ ഹോട്ടല്‍ ഉടമയുമായ ഒ.കെ പ്രജുല്‍ (34), ചിറക്കല്‍ സ്വദേശി പൂര്‍ണ്ണിമ (30) എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ട കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിറകില്‍ ഇടിക്കുകയായിരുന്നു. കണ്ണൂര്‍ സബ് ജയിലിന് സമീപത്തെ പുലരി ഹോട്ടല്‍ ഉടമ വിപിന്റെ ഭാര്യയാണ് പൂര്‍ണിമ. ഇരുവരുടെയും കുടുംബാംഗങ്ങളായ ഏഴ് പേരാണ് കാറിലുണ്ടായിരുന്നത്. മൂകാംബിക ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് തിരിച്ചുവരുന്നതിനിടയില്‍ ശനിയാഴ്ച്ച പുലര്‍ച്ചെ രണ്ടരക്കാണ് അപകടം. മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.

01 EASY-BUY
Josco-final
ahalya
sai-upload
previous arrow
next arrow
WhatsAppImage2022-07-31at73432PM
WhatsAppImage2022-07-31at74111PM
WhatsAppImage2022-07-31at72444PM
WhatsAppImage2022-07-31at72836PM
previous arrow
next arrow
WhatsAppImage2022-07-31at72444PM
WhatsAppImage2022-07-31at73432PM
WhatsAppImage2022-07-31at74111PM
WhatsAppImage2022-07-31at72836PM
previous arrow
next arrow
Advertisment
WhatsAppImage2022-07-31at73432PM
WhatsAppImage2022-07-31at72444PM
WhatsAppImage2022-07-31at74111PM
WhatsAppImage2022-07-31at72836PM
previous arrow
next arrow

Most Popular

WhatsAppImage2022-07-31at72444PM
WhatsAppImage2022-07-31at73432PM
WhatsAppImage2022-07-31at74111PM
WhatsAppImage2022-07-31at72836PM
previous arrow
next arrow