കൊച്ചി : ജോജുവിന്റെ കാര്‍ ആക്രമിച്ച കേസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഉപാധികളോടെ ജാമ്യം. ടോണി ചമ്മണി ഉള്‍പ്പെടെ അഞ്ചു പേര്‍ക്കാണ് ജാമ്യം അനുവദിച്ചത്. അഞ്ചുപേരും 37,500 രൂപ വീതം കോടതിയില്‍ കെട്ടിവയ്ക്കണം. 50,000 രൂപയുടെ രണ്ട് ആള്‍ ജാമ്യവും നല്‍കണം. നേതാക്കള്‍ നാളെ രാവിലെ പത്തരയോടെ ജയിലില്‍ നിന്ന് ഇറങ്ങും.
കാര്‍ ആക്രമിച്ച കേസ് ; കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഉപാധികളോടെ ജാമ്യം
RECENT NEWS
Advertisment