ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ വൈദ്യുതി തൂണില്‍ ഇടിച്ച് അപകടം

For full experience, Download our mobile application:
Get it on Google Play

റാന്നി: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ വൈദ്യുതി തൂണില്‍ ഇടിച്ച് അപകടം. പെരുനാട് കൂനങ്കര ശബരി ശരണാശ്രമത്തിനു സമീപം ശബരിമലയില്‍ പോയി തിരികെ എത്തിയ അന്ധ്രാപ്രദേശില്‍ നിന്നുമുള്ള തീര്‍ത്ഥാടകരാണ് അപകടത്തിൽ പെട്ടുത്. നിസ്സാര പരുക്കുകളോടെ തീര്‍ത്ഥാടകര്‍ രക്ഷപ്പെട്ടു. ഡ്രൈവര്‍ ഉറങ്ങിയതാണ് കാരണം. റോഡ് വശത്തു നിന്ന വൈദ്യുതി തൂണില്‍ ഇടിച്ചത് കൊണ്ട് വാഹനം താഴേക്ക് പതിക്കാതെ നിന്നു.

അപകടം നടന്നതിന് സമീപം താഴ്ചയുള്ള, പാറകെട്ടുകൾ ഉള്ള വലിയ തോടായിരുന്നു. തൂണില്‍ ഇടിച്ചില്ലായിരുന്നെങ്കില്‍ വാഹനം തോട്ടില്‍ പതിക്കുമായിരുന്നു. അങ്ങനെ എങ്കില്‍ വന്‍ ദുരന്തം സംഭവിക്കുമായിരുന്നു. പോലീസ്, മോട്ടോർ വാഹന വകുപ്പ് എത്തി നടപടി സ്വീകരിച്ചു. ഭക്തരെ പ്രാഥമിക ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...