നെയ്യാറ്റിന്‍കരയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

For full experience, Download our mobile application:
Get it on Google Play

നെയ്യാറ്റിന്‍കര : ഓടിക്കൊണ്ടിരുന്ന ഫോര്‍ഡ് കാറിന് തീപിടിച്ചു. നെയ്യാറ്റിന്‍കര ടി ബി ജംഗ്ഷന് സമീപത്തായിരുന്നു സംഭവം. പുതിയതുറ സ്വദേശി ജോയിയും സുഹൃത്തും സഞ്ചരിക്കവേയാണ് കാർ അഗ്നിക്കിരയായത്. എ സി തകരാറിലായത് കൊണ്ട് കാർ നന്നാക്കാന്‍ എത്തിയതായിരുന്നു ഇവര്‍. കാർ ഏറെക്കുറെ കത്തിനശിച്ചു.

കാർ നന്നാക്കി കിട്ടിയ ശേഷം ഭക്ഷണം കഴിക്കാന്‍ പോകും വഴിയിലാണ് അപകടം. കാറിൽ നിന്ന് പുക ഉയരുന്നതു കണ്ടയുടനെ ഇവര്‍ ചാടിയിറങ്ങിയത് കൊണ്ട് വന്‍ അപകടം ഒഴിവായി.  അഗ്നിശമന സേനയെത്തി വാഹനത്തിലെ തീ അണച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...