നിടുംപൊയിലിനുസമീപം കാർ കത്തിനശിച്ചു

For full experience, Download our mobile application:
Get it on Google Play

നിടുംപൊയില്‍ : നിടുംപൊയില്‍ ഇരുപത്തിയെട്ടാം മൈലിന് സമീപം കാര്‍ കത്തി നശിച്ചു. കണ്ണൂര്‍ അഴീക്കോട് സ്വദേശി സുധീഷിന്റെ മഹിന്ദ്ര വെറിറ്റോ കാറാണ് ഇന്നലെ പുലര്‍ച്ചെ കത്തി നശിച്ചത്. അഴീക്കോട് നിന്നും മാനന്തവാടി കേണിച്ചിറയിലേക്ക് പോവുകയായിരുന്നു യുവാവ്. വാഹനത്തില്‍ നിന്നും പുക ഉയരുന്നത് കണ്ട് കാറിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങിയതോടെ തീ ആളിപ്പടര്‍ന്നു. പേരാവൂരില്‍ നിന്നും ഫയര്‍ഫോഴ്‌സ് സംഘം എത്തിയാണ് തീ അണച്ചത്. കാര്‍ പൂര്‍ണ്ണമായും കത്തിനശിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ഏഴംകുളം ഗ്രാമപഞ്ചായത്തില്‍ ആശ പ്രവര്‍ത്തകയെ നിയമിക്കുന്നു ഏഴംകുളം ഗ്രാമപഞ്ചായത്തിലെ 15 ആം വാര്‍ഡില്‍...

കാന്തന്‍പാറയിലെ വെള്ളക്കെട്ടില്‍ യുവാവ് മുങ്ങി മരിച്ചു

0
കല്‍പ്പറ്റ: മേപ്പാടി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കാന്തന്‍പാറയിലെ വെള്ളക്കെട്ടില്‍ യുവാവ്...

ഓണാഘോഷത്തിനിടെ ജീപ്പ് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചു : രണ്ട് കോളേജ് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

0
കോന്നി : ജീപ്പ് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചതിനെ തുടര്‍ന്ന് രണ്ട് കോളേജ് വിദ്യാര്‍ഥികള്‍ക്ക്...

രാഹുൽ ​ഗാന്ധിയുടെ മിന്നൽ സമരം ഫലം കണ്ടു ; പെല്ലറ്റ് ആക്രമണത്തിൽ കേസെടുക്കും

0
ന്യൂഡൽഹി : ഡൽഹിയിലെ ജന്തർമന്ദറിൽ നടന്ന പ്രതിഷേധ മാർച്ചിനിടെയുണ്ടായ പെല്ലറ്റ്...