പൊന്തന്‍പുഴ വനത്തില്‍ കാര്‍ കത്തി ; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപെട്ടു

For full experience, Download our mobile application:
Get it on Google Play

റാന്നി : പൊന്തന്‍പുഴ വനത്തില്‍ കാര്‍ കത്തി. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപെട്ടു. തിരുവനന്തപുരത്തു നിന്നും കോയമ്പത്തൂർ വഴി ചെന്നൈക്ക് ജോലിക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന കാർ ആണ് അപകടത്തിൽപ്പെട്ടത്. തിരുവനന്തപുരം സ്വദേശിനിയായ പ്രീതി നായർ (30), ഭർത്താവ് പ്രണോബ് ജയപ്രകാശ്, ഇവരുടെ ഒരു വയസുള്ള കുട്ടി എന്നിവരാണ് വണ്ടിയിൽ ഉണ്ടായിരുന്നത്.

ഇന്നലെ രാത്രി 1.30 ഓടെ ആണ് സംഭവം. പ്ലാച്ചേരിയിൽ നിന്നും പൊന്തൻപുഴയിലേക്ക് വരുന്ന വഴി കാറിന്റെ ബോണറ്റിൽ നിന്നു പുക ഉയരുന്നത് കണ്ട് പ്രണോബ് കാർ നിർത്തി എല്ലാവരും പുറത്ത് ഇറങ്ങുകയായിരുന്നു. അവരുടെ അത്യാവശ്യ സാധനങ്ങളും കാറിൽ നിന്നു മാറ്റിയിരുന്നു. അപ്പോഴേക്കും കാറിന്റെ മുമ്പില്‍ നിന്നും തീ പടർന്നിരുന്നു. കാര്‍ പൂര്‍ണ്ണമായി കത്തി നശിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പട്ടാപ്പകല്‍ ആളൊഴിച്ച വീടുകളില്‍ കവര്‍ച്ച ; നീർക്കോലി അല്‍ത്താഫിനെ കുടുക്കി പോലീസ്

0
കോഴിക്കാട്: പട്ടാപ്പകല്‍ ആളൊഴിച്ച വീടുകളില്‍ കവര്‍ച്ച നടത്തുന്നത് ശീലമാക്കിയ എറണാകളും സ്വദേശിയെ...

സിജെപി വിദ്യാർഥി പ്രതിഷേധം ; ഡൽഹിയിൽ 18 മെട്രോസ്റ്റേഷനുകൾ ഇന്നും അടച്ചിടും

0
ഡൽഹി : പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ സമരക്കാരെ തടയാൻ ഡൽഹിയിൽ 18 മെട്രോസ്റ്റേഷനുകൾ...

നിപ : രാമനാട്ടുകര സ്വദേശിയുടെ ആരോഗ്യനിലയിൽ പുരോഗതി, വെന്റിലേറ്ററിൽ നിന്ന് മാറ്റി

0
കോഴിക്കോട് : നിപ ബാധിച്ച് ഗുരുതരാവസ്ഥയായിരുന്ന കോഴിക്കോട് രാമനാട്ടുകര സ്വദേശിയുടെ ആരോഗ്യനിലയിൽ...

ആസൂത്രണ ബോർഡ് പരീക്ഷ നടത്തിപ്പിൽ ഗുരുതര വീഴ്ച ; വിജിലൻസ് റിപ്പോർട്ട് പിഎസ്‌സി ചെയർമാന്...

0
തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡ് തസ്തികകളിലേക്കുള്ള പിഎസ്‌സി പരീക്ഷ നടത്തിപ്പിൽ ഗുരുതര...