Wednesday, July 2, 2025 2:49 pm

കരുവാറ്റ സെൻ്റ് മേരിസ് ഓർത്തഡോക്സ് ദൈവാലയത്തിൽ കരോൾ നൈറ്റ് 2022 നടത്തി

For full experience, Download our mobile application:
Get it on Google Play

അടൂർ: കരുവാറ്റ സെൻ്റ് മേരിസ് ഓർത്തഡോക്സ് ദൈവാലയത്തിലെ സെൻ്റ് ജോർജസ് യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച കരോൾ നൈറ്റ് 2022 നടത്തി.പ്രസ്തുത പരിപാടിയിൽ ഇടവക വികാരി റവ: ഫാദർ ജോൺ വർഗീസ് ക്രിസ്തുമസ് സന്ദേശം നൽകി .ഇടവക ട്രസ്റ്റി വി.ഓ. ഫിലിപ്പ് , ഇടവക സെക്രട്ടറി ഉമ്മൻ മാണി , സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ സൈമൺ തോമസ്, വനിതാ സമാജം സെക്രട്ടറി ലിസി ജോർജ്, പ്രോഗ്രാം ജനറൽ കൺവീനർ ജിനു കളീക്കൽ, യുവജനപ്രസ്ഥാനം വൈസ് പ്രസിഡൻറ് ശ്രീ.റോൺ രാജൻ, യുവജന പ്രസ്ഥാനം സെക്രട്ടറി സൈജു സൈമൺ, ട്രഷറർ മനീഷ് കെ വർഗീസ് , ജോയിൻ സെക്രട്ടറിമാരായ അജു കെ. രാജൻ , ജേക്കബ് മാത്യു എന്നിവർ ആശംസ അറിയിച്ചു. ഇടവകയിലെ യുവജനപ്രസ്ഥാനം അംഗങ്ങളും സൺഡേസ്കൂൾ കുട്ടികളും ഒത്തുചേർന്ന് കലാപരിപാടികൾ അവതരിപ്പിച്ചു.

സെൻറ് ജോർജസ് യുവജനപ്രസ്ഥാനത്തിന്റെ സീനിയർ- ജൂനിയർ മെമ്പർമാർ ഉൾപ്പെട്ടിട്ടുള്ള ജോർജിയൻ ക്ലബ്ബ് ക്രിസ്തുമസ് സന്ദേശം വീടുകളിൽ എത്തിച്ചു. ആയതിൽ നിന്നും ലഭിച്ച സംഭാവന വാർദ്ധക്യത്തിലും രോഗശൈലയിലുമുള്ള നിർധനരായ 30 കുടുംബത്തിന് ക്രിസ്തുമസ് കേക്ക് അടക്കം 16 ഇനങ്ങൾ ഉൾപ്പെട്ടിട്ടുള്ള “സ്നേഹ കിറ്റ് ” വിതരണം ചെയ്യുകയുണ്ടായി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഫ്രിഗേറ്റ് ഗണത്തില്‍പ്പെട്ട ഐഎന്‍എസ് തമാല്‍ നാവികസേനയുടെ ഭാഗമായി

0
ന്യൂഡല്‍ഹി: ഫ്രിഗേറ്റ് ഗണത്തില്‍പ്പെട്ട ഐഎന്‍എസ് തമാല്‍ നാവികസേനയുടെ ഭാഗമായി. പ്രോജക്റ്റ് 1135.6...

തന്‍റെ പിന്‍ഗാമിയെ ഇപ്പോള്‍ പ്രഖ്യാപിക്കില്ലെന്ന് ടിബറ്റൻ ബുദ്ധമത നേതാവ് ദലൈലാമ

0
ധരംശാല: തന്‍റെ പിന്‍ഗാമിയെ ഇപ്പോള്‍ പ്രഖ്യാപിക്കില്ലെന്ന് ടിബറ്റൻ ബുദ്ധമത നേതാവ് ദലൈലാമ....

പത്തനംതിട്ട ജനറല്‍ ആശുപത്രി ആർ.എം.ഒക്കെതിരെ നടപടിയെടുക്കണം ; എസ്ഡിപിഐ പ്രതിഷേധ ധര്‍ണ്ണ നടത്തി

0
പത്തനംതിട്ട : പത്തനംതിട്ട ജനറല്‍ ആശുപത്രി സൗകര്യങ്ങൾ സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിച്ച...