Wednesday, July 2, 2025 2:49 pm

ദീപശിഖ പ്രയാണം നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി: പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ജെൻറർ ക്യാമ്പയിൻ നയിചേതനയുടെ ഭാഗമായി ദീപശിഖ പ്രയാണം നടത്തി. പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനിതാ അനിൽകുമാർ ദീപശിഖ ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളായ റൂബി കോശി , ബിജി വർഗീസ് , മെംബർ സെക്രട്ടറി കെ. പ്രദീപ്, സിഡിഎസ് ചെയർ പേഴ്സൺ നിഷാരാജീവ് , വൈസ് ചെയർപേഴ്സൺ സാറാമ്മ ജോൺ , സ്നേഹിത സർവീസ് പ്രോവൈഡർ റസിയാ , ഷീജാ ബീഗം , ബി.സി ജിജിന , സുമംഗല, അക്കൗണ്ടന്റ് രാജി സുനിൽ , കമ്മ്യൂണിറ്റി കൗൺസിലർ മിഷാ രാജ് എന്നിവർ പ്രസംഗിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഫ്രിഗേറ്റ് ഗണത്തില്‍പ്പെട്ട ഐഎന്‍എസ് തമാല്‍ നാവികസേനയുടെ ഭാഗമായി

0
ന്യൂഡല്‍ഹി: ഫ്രിഗേറ്റ് ഗണത്തില്‍പ്പെട്ട ഐഎന്‍എസ് തമാല്‍ നാവികസേനയുടെ ഭാഗമായി. പ്രോജക്റ്റ് 1135.6...

തന്‍റെ പിന്‍ഗാമിയെ ഇപ്പോള്‍ പ്രഖ്യാപിക്കില്ലെന്ന് ടിബറ്റൻ ബുദ്ധമത നേതാവ് ദലൈലാമ

0
ധരംശാല: തന്‍റെ പിന്‍ഗാമിയെ ഇപ്പോള്‍ പ്രഖ്യാപിക്കില്ലെന്ന് ടിബറ്റൻ ബുദ്ധമത നേതാവ് ദലൈലാമ....

പത്തനംതിട്ട ജനറല്‍ ആശുപത്രി ആർ.എം.ഒക്കെതിരെ നടപടിയെടുക്കണം ; എസ്ഡിപിഐ പ്രതിഷേധ ധര്‍ണ്ണ നടത്തി

0
പത്തനംതിട്ട : പത്തനംതിട്ട ജനറല്‍ ആശുപത്രി സൗകര്യങ്ങൾ സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിച്ച...