നടിയെ ആക്രമിച്ച കേസ് ; നടന്‍ ലാലിന്റെ സാക്ഷി വിസ്താരം ഇന്ന്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നടിയെ അക്രമിച്ച കേസിലെ സാക്ഷി വിസ്താരം കൊച്ചിയിലെ പ്രത്യേക കോടതിയില്‍ ഇന്ന് തുടരും. സംവിധായകന്‍ ലാലിന്റെ സാക്ഷി വിസ്താരമാണ് ഇന്ന് നടക്കുക. നടി അക്രമിക്കപ്പെട്ട ശേഷം ആദ്യം അഭയം തേടിയത് ലാലിന്റെ വീട്ടിലായായിരുന്നു. ലാലിന്റെ കുടുംബാംഗങ്ങളെയും സാക്ഷി വിസ്താരത്തിനായി വിളിപ്പിച്ചിട്ടുണ്ട്. നടി ഭാമയും ഇന്ന് കോടതിയില്‍ ഹാജരായേക്കും.

ഇതുവരെ 41 പേരുടെ സാക്ഷി വിസ്താരമാണ് പ്രത്യേക കോടതിയില്‍ നടന്നത്. സാക്ഷി വിസ്താരത്തിന്റെ വിശദാംശങ്ങള്‍ മാധ്യമങ്ങളില്‍ വരുന്നത് ചോദ്യം ചെയ്ത് എട്ടാം പ്രതി ദിലീപ് നല്‍കിയ ഹർജി കോടതിയില്‍ നല്‍കിയിട്ടുണ്ട് . ഈ ഹർജി കോടതി ഇന്ന് പരിഗണിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...