Wednesday, April 24, 2024 9:03 pm

ജനറല്‍ മാനേജരുടെ ഓഫീസിന് മുന്നില്‍ കാള മൂത്രമൊഴിച്ചതിന് കര്‍ഷകനെതിരെ പോലീസ് കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

തെലങ്കാന : ജനറല്‍ മാനേജരുടെ ഓഫീസിന് മുന്നില്‍ കാള മൂത്രമൊഴിച്ചതിന് കര്‍ഷകനെതിരെ പോലീസ് കേസെടുത്തു. തെലങ്കാനയിലെ ഭദ്രാദ്രി കോതഗുഡെം ജില്ലയിലെ യെല്ലന്ദുവിലുള്ള സിംഗരേണി കോളിയറീസ് കമ്പനി (SCCL) ജനറല്‍ മാനേജരുടെ ഓഫീസിന് മുന്നിലാണ് കാള മൂത്രമൊഴിച്ചത്.

എസ്സിസിഎല്‍ നടത്തിയ ഭൂമി ഏറ്റെടുക്കലിന് നഷ്ടപരിഹാരം നല്‍കിയിട്ടില്ലെന്ന് കര്‍ഷകന്‍ സുന്ദര്‍ ലാല്‍ ലോധ ആരോപിച്ചു. ഇതേ തുടര്‍ന്ന് എസ്സിസിഎല്‍ ജനറല്‍ മാനേജരുടെ ഓഫീസിന് മുന്നില്‍ കാളവണ്ടിയിലെത്തി പ്രതിഷേധിക്കുകയായിരുന്നു അദ്ദേഹം. കാള മൂത്രമൊഴിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ സിംഗരേണി മാനേജ്മെന്‍റ് പോലീസില്‍ ഹാജരാക്കുകയും പരാതി നല്‍കുകയും ചെയ്തു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 270 പ്രകാരം ശല്യം ഉണ്ടാക്കിയതിന് കര്‍ഷകനെതിരെ കേസെടുത്തിട്ടുണ്ടെന്ന് യെല്ലന്ദു പോലീസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തെരഞ്ഞെടുപ്പ് അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
വാഹനം അനുവദിക്കുന്നതിന് അപേക്ഷ നല്‍കണം തെരഞ്ഞെടുപ്പ് ദിവസം മണ്ഡലത്തില്‍ സ്ഥാനാര്‍ഥികള്‍ക്കും ഇലക്ഷന്‍ ഏജന്റിനും...

കനത്ത ചൂടു വകവെക്കാതെ കൊട്ടിക്കലാശം ഗംഭീരമാക്കി ഇടതുമുന്നണി

0
റാന്നി: കനത്ത ചൂടു വകവെക്കാതെയും മഴ ഭീക്ഷണി മാറി നിന്നതോടെയും കൊട്ടിക്കലാശം...

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എസ്പി സ്ഥാനാര്‍ഥി അഖിലേഷ് യാദവ് ; നാളെ പത്രിക സമര്‍പ്പിക്കും

0
ലക്‌നൗ: എസ്പി ശക്തികേന്ദ്രമായ കനൗജില്‍ പാര്‍ട്ടി അധ്യക്ഷനും യുപി മുന്‍ മുഖ്യമന്ത്രിയുമായ...

നാളെ (25) നിശബ്ദ പ്രചാരണം ; ബൂത്തുകള്‍ രാത്രിയോടെ സജ്ജമാകും

0
പത്തനംതിട്ട : ഇന്ന് (24) വൈകിട്ട് ആറിന് കൊട്ടിക്കലാശത്തോടെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ...