ആം ആദ്മി എംപി രാഘവ് ഛദ്ദയെ അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് യൂട്യൂബ് ചാനലിനെതിരെ കേസെടുത്തു 

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ആം ആദ്മി പാർട്ടി എംപി രാഘവ് ഛദ്ദയെ അപകീർത്തിപ്പെടുത്തി എന്നാരോപിച്ച് പഞ്ചാബിലെ യൂട്യൂബ് ചാനലിനെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ലുധിയാന ലോക്സഭാ സീറ്റിലെ ആം ആദ്മി സ്ഥാനാർത്ഥി അശോക് പപ്പി പ്രഷാറിന്റെ മകൻ നല്കിയ പരാതിയിലാണ് യൂട്യൂബ് ചാനലായ ‘ക്യാപിറ്റൽ  ടിവിക്കെതിരെ എഫ്ഐആർ  രജിസ്റ്റർ  ചെയ്തത്. അപകീർത്തികരവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഉള്ളടക്കമാണ് ചാനൽ ഉപയോഗിക്കുന്നതെന്ന് പരാതിക്കാരൻ ആരോപിച്ചു. ക്യാപിറ്റൽ ടിവി ചാനലിലും മറ്റും തെറ്റായ വീഡിയോകളുടെ പ്രസ്താവനകൾ / ഉള്ളടക്കങ്ങൾ പൊതു സമാധാനത്തെയും ഐക്യത്തെയും ദോഷകരമായി ബാധിക്കും. മതം, ജാതി, വംശം, സമുദായം എന്നിവയുടെ അടിസ്ഥാനത്തിൽ രാജ്യത്തെ വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്താൻ സാധ്യതയുണ്ട്. പരാതിയിൽ പറയുന്നു. എഫ്ഐആറനുസരിച്ച് വിജയ് മല്യ പൊതുജനങ്ങളുടെ പണം വാങ്ങിയ ശേഷം യുകെയിലേക്ക് പലായനം ചെയ്തു. അതുപോലെ ഒരു രാജ്യസഭാ അംഗം നേത്രചികിത്സയ്ക്കാണെന്ന് അവകാശപ്പെട്ട് ഇംഗ്ലണ്ടിലേക്ക് പോയി എന്ന് ചാനൽ അവകാശപ്പെട്ടു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’ഇത് കൊടിയ വഞ്ചന, മാപ്പില്ല’; സ്കൂളുകളിൽ ആർഎസ്എസ് അജണ്ട നടപ്പിലാക്കാൻ യുഡിഎഫ് ഗവൺമെന്റ്, പിഎം...

0
തിരുവനന്തപുരം : സംസ്ഥാനത്ത് ‘പിഎം ശ്രീ’ പദ്ധതി നടപ്പിലാക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ...

കിസാൻ മേളയും കാർഷിക സെമിനാറും കോന്നി ബ്ലോക്ക് പഞ്ചായത്തില്‍ നടന്നു

0
പത്തനംതിട്ട : കാർഷിക വികസന കർഷകക്ഷേമ വകുപ്പും കേരള കാർഷിക സർവ്വകലാശാല...

ഖമേനിയുടെ വിടവാങ്ങൽ യാത്ര; അന്തിമോപചാരമർപ്പിക്കാൻ 20 ദശലക്ഷം ജനങ്ങൾ എത്തുമെന്ന് റിപ്പോർട്ട്

0
ടെഖ്റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ശവസംസ്കാര ചടങ്ങുകൾ...

ഷിഗെല്ല ഭീതിയിൽ കേരളം: ഒരു മരണവും 12 പുതിയ കേസുകളും; ‘പനിയുള്ള കുട്ടികളെ സ്കൂളിലേക്ക്...

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഷിഗെല്ല (Shigella) രോഗബാധ അതീവ ഗുരുതര അവസ്ഥയിലേക്ക്...