പോലീസ് ഉദ്യോഗസ്ഥന്റെ കാര്‍ കേടുവരുത്തി ; നടി ഡിംപിള്‍ ഹയാത്തിക്കും കാമുകനുമെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ്: പൊതുമുതല്‍ നശിപ്പിച്ചതിന് നടി ഡിംപിള്‍ ഹയാത്തിക്കും കാമുകനുമെതിരെ കേസ്. ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ വസതിയില്‍ പാര്‍ക്ക് ചെയ്തിരുന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ രാഹുല്‍ ഹെഗ്ഡെയുടെ വാഹനം കേടുവരുത്തിയതിനാണ് നടപടി. നടിയെ കൂടാതെ ഇവരുടെ ലിവിങ് ടുഗദര്‍ പങ്കാളി വിക്ടര്‍ ഡേവിഡിനെതിരെയാണ് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പരാതിയില്‍ ഐപിസി 353, 341, 279 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്.

ഡേവിഡിന്റെ വാഹനം ഉദ്യോഗസ്ഥന്റെ കാറില്‍ ഇടിച്ചത് ഡ്രൈവര്‍ ചേതന്‍ കുമാര്‍ ചോദ്യം ചെയ്തു. ഇതുകണ്ട ഡിംപിള്‍ കാറില്‍ ചവിട്ടിയതായും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ഡ്രൈവര്‍ ചേതന്‍ കുമാറാണ് ജൂബിലി ഹില്‍സ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഡിംപിളും ഡേവിഡും പോലീസ് ഓഫീസര്‍ താമസിക്കുന്ന അതേ അപ്പാര്‍ട്ട്മെന്റിലാണ് താമസിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...