വ്യാ​പാ​രി​യെ ആക്രമിച്ച കേസിൽ ക്വട്ടേഷൻ സംഘത്തിലെ രണ്ടുപേർ കൂടി അറസ്റ്റിലായി

For full experience, Download our mobile application:
Get it on Google Play

നെ​യ്യാ​റ്റി​ൻ​ക​ര: വ്യാ​പാ​രി​യെ ആക്രമിച്ച കേസിൽ ക്വട്ടേഷൻ സംഘത്തിലെ രണ്ടുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. പെ​രു​മ്പ​ഴു​തൂ​ർ വ​ണ്ട​ന്നൂ​ർ പ​ര​ഡൈ​സ്​ വീ​ട്ടി​ൽ വി​നോ​ദ് കു​മാ​ർ(43), കാ​ര​ക്കോ​ണം കു​ന്ന​ത്തു​കാ​ൽ വ​ണ്ടി​ത്ത​ടം ആ​ല​ക്കോ​ട്ടു​കോ​ണം ആ​ൻ​റ​ണി ഭ​വ​നി​ൽ ആ​ൻ​റ​ണി എ​ന്നി​വ​രെ​യാ​ണ്​ നെ​യ്യാ​റ്റി​ൻ​ക​ര പോലീസ് അറസ്റ്റ് ചെയ്തത്. നെ​യ്യാ​റ്റി​ൻ​ക​ര പെ​രു​മ്പ​ഴു​തൂ​ർ ജ​ങ്​​ഷ​നി​ൽ സ്റ്റോ​ർ ന​ട​ത്തു​ന്ന രാ​ജ​നെ​യാ​ണ് ക്വ​ട്ടേ​ഷ​ൻ സം​ഘം ആ​ക്ര​മി​ച്ച​ത്. രാ​ത്രി 11 മ​ണി​യോ​ടെ ക​ട അ​ട​ച്ച് വീ​ട്ടി​ലേ​ക്ക് പോ​കുമ്പോഴാണ് പ്രതികൾ ആ​ക്ര​മ​ണം നടത്തിയത്. തുടർന്ന് രാ​ജൻ പോലീസിൽ പരാതിപ്പെടുകയായിരുന്നു. നെ​യ്യാ​റ്റി​ൻ​ക​ര പോലീ​സ്​ സി.​സി.​ടി.​വി, ഫോ​ൺ ന​മ്പ​റു​ക​ൾ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പിടിയിലായത്. ഒ​രാ​ഴ്ച മു​മ്പ് അ​രു​വി​ക്ക​ര സ്വ​ദേ​ശി ര​ഞ്ജി​ത്ത് (34), ക​ല്ല​റ പാ​ങ്ങോ​ട് സ്വ​ദേ​ശി സാം (29), ​നെ​ടു​മ​ങ്ങാ​ട് മ​ഞ്ച സ്വ​ദേ​ശി സു​ബി​ൻ (32) എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുവാക്കൾ പാറ്റകളാകാതെ മികച്ച വ്യക്തികളാകണം ; ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

0
തിരുവനന്തപുരം : സമൂഹത്തിന് മികച്ച സംഭാവനകൾ നൽകാൻ കെൽപ്പുള്ള വ്യക്തികളായി യുവാക്കൾ...

പ്രിയദർശിനി ബസുകളിലെ അമിത തിരക്ക് അപകടങ്ങൾക്ക് കാരണമാകുന്നുവെന്ന പൊതുതാത്പര്യ ഹർജി തള്ളി ; സുരക്ഷ...

0
കൊച്ചി: കെഎസ്ആർടിസിയുടെ സൗജന്യ സർവീസായ പ്രിയദർശിനി ബസുകളിലെ അമിത തിരക്ക് അപകടങ്ങൾക്ക്...

തായ്‌ലാൻഡിൽ നിന്ന് എംഡിഎംഎ കടത്തിയ കേസ് ; മുഖ്യസൂത്രധാരൻ ഉൾപ്പെടെ രണ്ടുപേർ കൂടി അറസ്റ്റിൽ

0
കാസർഗോഡ് : വീട്ടിൽ എംഡിഎംഎയും കൊക്കെയ്‌നുമുൾപ്പടെയുള്ള വൻലഹരിശേഖരം കണ്ടെത്തിയ സംഭവത്തിൽ മുഖ്യസൂത്രധാരൻ...

വഖഫ് ബോർഡ് പിരിച്ചുവിടണം എന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
കൊച്ചി: വഖഫ് ബോർഡ് പിരിച്ചുവിടണം എന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും...