സ്വ​ന്തം കു​ഞ്ഞി​നെ നി​ല​ത്ത​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേസ് ; പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം

For full experience, Download our mobile application:
Get it on Google Play

എ​രു​മ​പ്പെ​ട്ടി : സ്വ​ന്തം കു​ഞ്ഞി​നെ നി​ല​ത്ത​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേസിലെ പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും വി​ധി​ച്ച്‌ കോ​ട​തി. ത​മി​ഴ്നാ​ട് ഡി​ണ്ടി​ക​ല്‍ ജി​ല്ല​യി​ലെ അ​ര​ശ​നം​പ​ട്ടി സ്വ​ദേ​ശി ആ​ന​ന്ദ​നെ​ (സ​ല്‍​മാ​ന്‍ -42) ആ​ണ് കോടതി ശിക്ഷിച്ചത്.​ തൃ​ശൂ​ര്‍ ഒ​ന്നാം അ​ഡീ​ഷ​ന​ല്‍ ജി​ല്ല സെ​ഷ​ന്‍​സ് കോ​ട​തി ജ​ഡ്​​ജി പി.​എ​ന്‍. വി​നോ​ദ് ജീ​വ​പ​ര്യ​ന്തം ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ച​ത്.

2017 ഫെ​ബ്രു​വ​രി 26ന് ​എ​രു​മ​പ്പെ​ട്ടി പോലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ വേ​ലൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ കി​രാ​ലൂ​രി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഐ​ക്യ​ന​ഗ​ര്‍ കോ​ള​നി​യി​ലു​ള്ള വാ​ട​ക​വീ​ട്ടി​ല്‍​ വെ​ച്ചു​ണ്ടാ​യ കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ര്‍​ന്ന് പ്ര​തി മൂ​ന്ന് വ​യ​സ്സു​ള്ള ആ​ണ്‍​കു​ട്ടി​യെ കാ​ലി​ല്‍ പൊ​ക്കി ത​ല ത​റ​യി​ല്‍ അ​ടി​ക്കുകയായിരുന്നു.

തുടര്‍ന്ന് ത​ല​യി​ല്‍ ഗു​രു​ത​ര പ​രി​ക്കേ​റ്റ കു​ട്ടി പി​ന്നീ​ട് ആ​ശു​പ​ത്രി​യി​ല്‍ മ​രി​ച്ചു. എ​രു​മ​പ്പെ​ട്ടി എ​സ്.​ഐ കെ.​വി. വ​നി​ല്‍​കു​മാ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ കു​ന്നം​കു​ളം പൊ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ രാ​ജേ​ഷ് കെ. ​മേ​നോ​ന്‍ അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍​മാ​രാ​യ അ​ഡ്വ. കെ.​ബി. സു​നി​ല്‍​കു​മാ​ര്‍, അ​ഡ്വ. ലി​ജി മ​ധു എ​ന്നി​വ​ര്‍ ഹാ​ജ​രാ​യി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്‍ഡിഗോ വിമാനത്തില്‍ ഇ പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി ; തുടരന്വേഷണത്തിന് പുതിയ സംഘം

0
തിരുവനന്തപുരം: ഇന്‍ഡിഗോ വിമാനത്തില്‍ സിപിഎം നേതാവ് ഇ പി ജയരാജന്‍ ആക്രമിച്ചെന്ന...

കോഴിക്കോട് ചികിത്സാപ്പിഴവിനെ തുടർന്ന് രോഗി മരിച്ചതായി പരാതി

0
കോഴിക്കോട്: കോഴിക്കോട് ചികിത്സാപ്പിഴവിനെ തുടർന്ന് രോഗി മരിച്ചതായി പരാതി. മലബാർ മെഡിക്കൽ...

ആറ്റിങ്ങലിൽ പ്ലസ് വൺ വിദ്യാർഥിനിയെ സ്വകാര്യ ബസ്സിൽനിന്ന് കണ്ടക്ടർ ഇറക്കിവിട്ടതായി പരാതി

0
തിരുവനന്തപുരം: ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയെ...

സ്ത്രീ സൗജന്യ യാത്രാ സർവീസുകൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ വിട്ടുവീഴ്ച ഉണ്ടാകില്ലെന്ന് കോര്‍പ്പറേഷൻ

0
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സർവീസുകൾക്ക് നേരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ...