സ്വകാര്യ ഹോംസ്റ്റെയിൽ യുവതിയെ പീഡിപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

മുനമ്പം : മുനമ്പത്തെ സ്വകാര്യ ഹോംസ്റ്റെയിൽ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. നീണ്ടൂർ മുനമ്പം പതിശേരി വീട്ടിൽ രോഹിത് (രോഹിത് സജീവ് 24 ) നെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 2019 ഒക്ടോബറിലാണ് സംഭവം.

പെൺകുട്ടിയെ രണ്ട് സ്ത്രീ സുഹൃത്തുക്കൾ ചെറായി ബീച്ചിൽ ജോലി ശരിയാക്കിത്തരാമെന്ന് പറഞ്ഞ് ഹോം സ്റ്റെയിലെത്തിച്ചു. തുടർന്ന് കാത്ത് നിന്ന യുവാക്കൾ റൂമിലെത്തി ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തിൽ ഒരുപെൺ സുഹൃത്ത് ഉൾപ്പെടെ 4 പേരെയാണ് പിടികൂടിയത്. ഒളിവിലായിരുന്ന ഇയാളെ ഇരുമ്പനത്തു നിന്നുമാണ് അറസ്റ്റ് ചെയ്തത്.

ജില്ലാപോലീസ് മേധാവി കെ.കാർത്തിക്കിന്‍റെ നേതൃത്വത്തിൽ ഡി വൈ എസ് പി ബൈജു കുമാർ, ഞാറക്കൽ എസ് ഐ കെ.എസ്.സുനിൽകുമാർ, മുനമ്പം എ എസ് ഐ ശിവദാസ്, പുത്തൻവേലിക്കര എ എസ് ഐ ബിജു, പറവൂർ സി പി ഒ ശരത് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുളളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...