മൊ​ബൈ​ൽ ആ​പ്പ്​ വ​ഴി ഇ​നി മു​ത​ൽ ​കേ​ര​ള ഹൈ​ക്കോടതി​യി​ൽ കേ​സു​ക​ൾ ഫ​യ​ൽ ചെ​യ്യാം

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: മൊ​ബൈ​ൽ ആ​പ്പ്​ വ​ഴി ഇ​നി മു​ത​ൽ ​കേ​ര​ള ഹൈ​​ക്കോ​ട​തി​യി​ൽ കേ​സു​ക​ൾ ഫ​യ​ൽ ചെ​യ്യാം. ജ​ഡ്ജി​മാ​ർ പ​റ​യു​ന്ന ഉ​ത്ത​ര​വു​ക​ൾ അ​പ്പോ​ൾ ത​ന്നെ എ​ഴു​താ​ൻ ക​ഴി​യു​ന്ന സോ​ഫ്​​റ്റ്​​വെ​യ​ർ സം​വി​ധാ​ന​മ​ട​ക്കം കൂ​ടു​ത​ൽ ഹൈ​ടെ​ക്കാ​യി ഹൈ​​ക്കോ​തി മാ​റി. കേ​സു​ക​ൾ ഓ​ൺ​ലൈ​നി​ൽ ഫ​യ​ൽ ചെ​യ്യാ​ൻ സ​ഹാ​യി​ക്കു​ന്ന മൊ​ബൈ​ൽ ആ​പ്പ് രാ​ജ്യ​ത്തു​ത​ന്നെ ആ​ദ്യ​മാ​ണ്. ഈ ​ആ​പ്പി​ലൂ​ടെ ഹ​ർ​ജി​ക​ളും അ​പ്പീ​ലു​ക​ളും ജ​ഡ്‌​ജി​മാ​ർ​ക്ക് പ​രി​ശോ​ധി​ക്കാം. ന​വം​ബ​ർ 15 മു​ത​ലാ​ണ്​ ഇ​വ നി​ല​വി​ൽ വ​ന്ന​ത്. ഉ​ത്ത​ര​വ്​ പ​റ​യു​മ്പോ​ൾ ത​ന്നെ എ​ഴു​തി​യെ​ടു​ക്കു​ന്ന സോ​ഫ്​​റ്റ്​​വെ​യ​ർ സം​വി​ധാ​നം നേ​ര​ത്തേ ഇ​ട​ക്കാ​ല ഉ​ത്ത​ര​വു​ക​ളി​ൽ ഉ​പ​യോ​ഗി​ച്ചി​രു​ന്നു. ഇ​നി മു​ത​ൽ വി​ധി​ന്യാ​യം പൂ​ർ​ണ​മാ​യും ഈ ​സോ​ഫ്​​റ്റ്​​വെ​യ​റി​ന്റെ സ​ഹാ​യ​ത്തോ​ടെ എ​ഴു​തി​യെ​ടു​ക്കാം. കീ​ഴ്‌​കോ​ട​തി​ക​ളി​ൽ മ​ജി​സ്ട്രേ​റ്റു​മാ​ർ സാ​ക്ഷി​മൊ​ഴി​ക​ൾ എ​ഴു​തി​യെ​ടു​ക്കു​ന്ന രീ​തി​ക്കും മാ​റ്റം വ​ന്നു. ഈ ​സോ​ഫ്​​റ്റ്​​വെ​യ​റി​ന്റെ സ​ഹാ​യ​ത്തോ​ടെ രേ​ഖ​പ്പെ​ടു​ത്തു​ന്ന മൊ​ഴി​യി​ൽ മ​ജി​സ്ട്രേ​റ്റ്​ ഒ​പ്പു​വെ​ക്കു​ന്ന​തോ​ടെ ഔ​ദ്യോ​ഗി​ക രേ​ഖ​യാ​യി മാ​റും.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുടിവെള്ളത്തെ ചൊല്ലി വൻ സംഘർഷം ; ഒരാൾ കൊല്ലപ്പെട്ടു ; മൂന്ന് പേർക്ക് ഗുരുതര...

0
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂൺ ജില്ലയിൽ കുടിവെള്ളത്തെച്ചൊല്ലി രണ്ട് സമുദായങ്ങൾ തമ്മിലുണ്ടായ വൻ...

കൊച്ചിയിൽ ജനം പൊറുതിമുട്ടിയ പ്രശ്‌നത്തിന് പരിഹാരം കാണാൻ സിറ്റി പോലീസ് യോഗം വിളിച്ചു ;...

0
കൊച്ചി: നഗരത്തിൽ ട്രാഫിക് ബ്ലോക്കുകളും റോഡപകടങ്ങളും വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി...

ഒമാൻ തീരത്ത് കപ്പലിൽ ഇന്ത്യൻ നാവികൻ മരിച്ചു

0
മസ്കറ്റ്: ഒമാൻ തീരത്ത് കപ്പലിൽ വെച്ച് ഇന്ത്യൻ നാവികൻ മരണപ്പെട്ടതായി മസ്കറ്റിലെ...

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി ; നേതൃത്വത്തെ വെല്ലുവിളിച്ചവരെ ഒഴിവാക്കി

0
കൊൽക്കത്ത: പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങൾക്കും പ്രതിസന്ധികൾക്കും പിന്നാലെ തൃണമൂൽ കോൺഗ്രസിൽ വൻ...