അ​ക്കൗ​ണ്ട് ഉ​ട​മ അ​റി​യാ​തെ പ​ണം പി​ന്‍​വ​ലി​ച്ച​താ​യി പ​രാ​തി

For full experience, Download our mobile application:
Get it on Google Play

പെ​രി​ന്ത​ല്‍​മ​ണ്ണ: തേ​ഞ്ഞി​പ്പ​ലം സ്വ​ദേ​ശി​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ല്‍​നി​ന്ന് 1199 രൂ​പ വീ​തം 12 ത​വ​ണ​ക​ളി​ലാ​യി അ​ക്കൗ​ണ്ട് ഉ​ട​മ അ​റി​യാ​തെ പി​ന്‍​വ​ലി​ച്ച​താ​യി പ​രാ​തി. ഫെ​ബ്രു​വ​രി എ​ട്ടി​നാ​ണ് 14,388 രൂ​പ പി​ന്‍​വ​ലി​ച്ച​ത്. മാ​ധ്യ​മം മ​ല​പ്പു​റം യൂ​ണിറ്റി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് പ​രാ​തി​ക്കാ​ര​ന്‍. ഫെ​ബ്രു​വ​രി ഒ​ന്‍പതി​ന് മൊബൈലില്‍ സ​ന്ദേ​ശം വ​ന്ന​തോ​ടെ​യാ​ണ് പ​ണം ന​ഷ്​​ട​മാ​യ വി​വ​ര​മ​റി​യു​ന്ന​ത്. ഉ​ട​ന്‍ കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്സി​റ്റി എ​സ്.​ബി.​ഐ ശാ​ഖ​യി​ല്‍ എ​ത്തി അ​ന്വേ​ഷി​ക്കു​ക​യും പ​രാ​തി പ​റ​യു​ക​യും ചെയ്തു. ശേ​ഷം തേ​ഞ്ഞി​പ്പ​ലം പപോലീ​സി​ലും പ​രാ​തി ന​ല്‍​കി. സം​ഭ​വ​ത്തെ​ക്കു​റി​ച്ച്‌ പോ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...