കേരളത്തിൽ പലയിടത്തും ഇപ്പോഴും ജാതീയത നിലനിൽക്കുന്നു ; കെ അജിത്ത് എക്സ് എം എൽ എ

For full experience, Download our mobile application:
Get it on Google Play

കോന്നി : കേരളത്തിൽ ജാതീയത ഇല്ല എന്ന് നാം അവകാശപ്പെടുമ്പോഴും പലയിടത്തും ജാതീയത നിലനിൽക്കുന്ന സംഭവങ്ങൾ നാം കണ്ടുവരുന്നു എന്ന് കെ അജിത്ത് എക്സ് എം എൽ എ പറഞ്ഞു. അഖിലേന്ത്യാ ദളിത് അവകാശ മുന്നേറ്റ സമിതി പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അംബേദ്ക്കർ ജയന്തി ആഘോഷം ഇളമണ്ണൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എ ഐ ഡി ആർ എം എന്ന സംഘടന ഒരു മുന്നേറ്റമായി മാറുകയാണ്. മനുസ്‌മൃതി ഇന്ത്യയിൽ നടപ്പാക്കിയതിന്റെ പരിണിത ഫലമാണ് കേരളത്തിലെ ദളിതർ അനുഭവിച്ചത്. അർഹതപ്പെട്ട പട്ടികജാതി പട്ടിക വർഗ ജന വിഭാഗങ്ങൾക്ക് ആവശ്യമായ പരിരക്ഷ ലഭിക്കണം എന്നും അദ്ദേഹം വ്യക്തമാക്കി. എ ഐ ഡി ആർ എം ജില്ലാ പ്രസിഡൻറ് റ്റി ആർ ബിജു അധ്യക്ഷത വഹിച്ചു.

എ ഐ ഡി ആർ എം കൂടൽ മണ്ഡലം സെക്രട്ടറി സുഭാഷ്കുമാർ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. എ ഐ ഡി ആർ എം സംസ്ഥാന കമ്മറ്റി അംഗം മങ്ങാട് സുരേന്ദ്രൻ, സി പി ഐ കൂടൽ മണ്ഡലം സെക്രട്ടറി സി കെ അശോകൻ, സി പി ഐ ജില്ലാ കൗൺസിൽ അംഗം എ ദീപകുമാർ,ബി കെ എം യു ദേശീയ സമിതി അംഗം കുറുമ്പകര രാമകൃഷ്ണൻ, വേണു കുന്നിട, ഇളമണ്ണൂർ സേതുകുമാർ, എ ഐ ഡി ആർ എം ജില്ലാ സെക്രട്ടറി മുണ്ടുകോട്ടക്കൽ സുരേന്ദ്രൻ, സന്തോഷ് കല്ലിങ്കൽ, എ ഐ ഡി ആർ എം ജില്ലാ വർക്കിങ് പ്രസിഡണ്ട് എം മഞ്ജു, എ ഐ ഡി ആർ എം സംസ്ഥാന കമ്മറ്റി അംഗം രാജി പി രാജപ്പൻ,സി പി ഐ കൂടൽ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി സന്തോഷ് കൊല്ലൻപടി,സി പി ഐ ഇളമണ്ണൂർ ലോക്കൽ സെക്രട്ടറി സേതുകുമാർ,എ ഐ ഡി ആർ എം ജില്ലാ കമ്മറ്റി അംഗം സതീഷ്,വി കെ വിനോദ്,ബിജു,പ്രകാശ്,എ ഐ എസ് എഫ് മണ്ഡലം സെക്രട്ടറി ആസാദ് ആർ സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

 

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 10 . കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തെരുവുനായയുടെ ആക്രമണത്തിൽ നിന്ന് ആറുവയസുകാരന് രക്ഷ; ഒന്നാം നിലയിൽ നിന്ന് താഴേക്ക് ചാടി സാഹസികമായി...

0
മലപ്പുറം: മലപ്പുറം ചങ്ങരംകുളം ആലംകോട് ആറ് വയസുകാരന് നേരെ പാഞ്ഞടുത്ത് തെരുവുനായ....

നടൻ അബു സലീം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; സംഭവം ‘അമ്മ’ ജനറൽ ബോഡി യോഗം...

0
കൊച്ചി: ചലച്ചിത്ര താരം അബു സലീമിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. വടക്കന്‍ പറവൂര്‍...

തൃശൂരിൽ ദാരുണ സംഭവം; ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം മറിഞ്ഞുവീണ് വിദ്യാർത്ഥി മരണപ്പെട്ടു

0
തൃശൂര്‍: പനി ബാധിച്ചതിനെ തുടർന്ന് ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം...

തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ സ്ഥലംമാറ്റം : ആരോപണം കടുപ്പിച്ച് കോൺഗ്രസ്‌

0
തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഇപ്പോൾ നടന്നിട്ടുള്ള സ്ഥലം മാറ്റങ്ങളിൽ...