ബെംഗളൂരു: കോളേജ് അധ്യാപികയെ പിതാവ് കുത്തിപരിക്കേൽപ്പിച്ചു. ബെംഗളൂരുവിലെ സ്വകാര്യ കോളേജിൽ അസി. പ്രൊഫസറായ ലക്ഷ്മി ദുർഗയെയാണ് പിതാവ് നാഗേന്ദ്ര കോളേജിൽവെച്ച് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവതി നിലവിൽ ചികിത്സയിലാണ്. പ്രതിയായ നാഗേന്ദ്രയെ പോലീസ്...