India

ചോർന്നൊലിച്ച് കെട്ടിടങ്ങൾ ; പ്രതിഷേധവുമായി അലഹബാദ് സർവകലാശാലയിൽ വിദ്യാർഥികൾ

അലഹബാദ് : ഉത്തർപ്രദേശിലെ അലഹബാദ് സർവകലാശാലയിൽ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിനെതിരെ പ്രതിഷേധവുമായി വിദ്യാർഥികൾ. ക്യാമ്പസിലെ കെട്ടിടങ്ങൾ ചോർന്നൊലിക്കുന്ന അവസ്ഥയിലാണെന്നും മതിയായ ശുചിമുറികളോ കുടിവെള്ള സൗകര്യമോ ക്യാമ്പസിൽ ലഭ്യമല്ലെന്നും ആരോപിച്ചാണ് പ്രതിഷേധം. പെൺകുട്ടികളുടെ ഹോസ്റ്റൽ...

Must Read