India

കൊലക്കേസ് പ്രതിയെ തെളിവെടുപ്പിനെത്തിച്ചു ; ബസ് സ്റ്റാൻഡിലെത്തിച്ച് പോലീസിൻ്റെ പരസ്യ മർദനം

അഹമ്മദാബാദ് : ഗുജറാത്തിലെ ഭാവ്നഗറിൽ ലിവ്-ഇൻ പങ്കാളിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതിയെ ബസ് സ്റ്റാൻഡിലെത്തിച്ച് ജനം നോക്കിനിൽക്കേ പരസ്യമായി മർദിച്ച് പോലീസ്. തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് പോലീസുകാർ പ്രതിയെ പരസ്യമായി മർദിച്ചത്. സംഭവത്തിന്റെ...

Must Read