ഡൽഹി : കോക്ക്റോച്ച് ജനതാപാർട്ടിയുടെ നേതൃത്വത്തില്‍ രാജ്യതലസ്ഥാനത്ത് നടന്ന വിദ്യാർത്ഥി പ്രക്ഷോപത്തെ രൂക്ഷമായി വിമർശിച്ച് ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്ത്. സമരം അവസാനിച്ചതിന് പിന്നാലെയാണ് ജെൻസി തലമുറയ്ക്കെതിരെയും സമരത്തില്‍ പങ്കെടുത്ത വനിതകൾക്കെതിരെയും...