India

എകെജി ഭവനിൽ പോലീസ്

ന്യൂഡൽഹി: എസ്.എഫ്.ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിന്റെ ഭാഗമായി ഡൽഹി എ.കെ.ജി സെന്ററിൽ ഡൽഹി പോലീസിന്റെ പരിശോധന. കോക്രോച്ച് ജനത പാർട്ടിയുടെ നേതൃത്വത്തിൽ പരീക്ഷ ക്രമക്കേടും നീറ്റ് പരീക്ഷപേപ്പർ...

Must Read