India

മരണ വെപ്രാളത്തിനിടെ യുവതി കൊലപാതകിയുടെ പേര് ഫോണിൽ ടൈപ് ചെയ്തു ; കാമുകൻ പിടിയിൽ

റായ്പുർ: കത്തികൊണ്ട് പലവട്ടം കുത്തേറ്റു മരണവേദനയിൽ പുളയുമ്പോഴും കൊലപാതകിയുടെ പേര് മൊബൈലിൽ ടൈപ് ചെയ്ത് 19 കാരി. ഛത്തീസ്ഗഡിലാണ് 19 കാരിയായ രാധിക രാജ്വാഡെയെ കാമുകൻ റിതേഷ്(23) കഴുത്തിൽ കത്തികൊണ്ടു കുത്തി കൊലപ്പെടുത്തിയത്....

Must Read