India

ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനുള്ള ഡൽഹി പോലീസിന്റെ നീക്കം : അഭിഭാഷകർ ഇന്ന് കോടതിയെ സമീപിക്കും

ന്യൂഡൽഹി: എസ്‌എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ്‌ സെക്രട്ടറി ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനുള്ള ഡൽഹി പൊലീസിന്റെ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം. പോലീസ് നീക്കത്തിനെതിരെ അഭിഭാഷകർ ഇന്ന് കോടതിയെ സമീപിക്കും. വിയോജിപ്പുകൾക്ക്‌ നേരെയുള്ള മോദി സർക്കാരിന്റെ...

Must Read