HomeNewsKerala

Kerala

മലപ്പുറത്ത് കോഴിഫാമിലെ ജോലിക്കിടെ സഹോദരങ്ങളായ രണ്ടുപേർ ഷോക്കേറ്റ് മരിച്ചു

മലപ്പുറം: വെട്ടത്തൂരിൽ സഹോദരങ്ങളായ രണ്ടുപേർ ഷോക്കേറ്റ് മരിച്ചു. വെട്ടത്തൂർ ഏഴുതല സ്വദേശി സാഹിർ(36) സഹോദരനായ ഫാസിൽ(30) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെ 11 മണിയോടെ ഇവരുടെ കോഴിഫാമിൽവെച്ചാണ് സംഭവം. കോഴികൾക്കുള്ള തീറ്റ ഇറക്കാനായാണ്...

Must Read