കോഴിക്കോട്: ദേശീയപാതയില്‍ താമരശ്ശേരിക്ക് സമീപം നെരൂക്കുംചാലില്‍ നിയന്ത്രണംവിട്ട കാര്‍ വൈദ്യുതി തൂണില്‍ ഇടിച്ച് അപകടം. ഏഴുപേര്‍ക്ക് പരിക്കേറ്റു. വയനാട്ടില്‍ വിനോദയാത്ര പോയി തിരികെ വരികയായിരുന്ന മഞ്ചേരി ഒറ്റപ്പള്ളിക്കല്‍ സ്വദേശികള്‍ സഞ്ചരിച്ച ടൊയോട്ട...