ചെങ്ങന്നൂര്‍ വണ്ടിമല ദേവസ്ഥാനം ട്രസ്റ്റിന്റെ മീനഭരണി ഉത്സവത്തിന് കൊടിയേറി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : വണ്ടിമല ദേവസ്ഥാനം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഈ വർഷത്തെ മീനഭരണി മഹോത്സവം മാർച്ച് 5-ന് വൈകിട്ട് 7 മണിക്ക് തന്ത്രി മുഖ്യൻ ബ്രഹ്മശ്രീ ബ്രഹ്മദത്തരരുടെ കാർമ്മികത്വത്തിൽ കോടിയേറി. കൊടിയേറ്റ് ദിനമായ മാർച്ച് 5 മുതൽ 18 വരെ ചെങ്ങന്നൂരും പരിസര പ്രദേശങ്ങളിലുമായി പറയെടുപ്പ് നടത്തും. 14-ന് വാർഷിക കലശം നടക്കും. 20-ന് തിരുകല്യാവും 21-ന് പൊങ്കാലയും പള്ളിവേട്ടയും നടക്കും.

തുടർന്ന് 22-ന് രഥോത്സവവും 23-ന് ചരിത്രപ്രസിദ്ധമായ മഞ്ഞൾ നീരാട്ടും നടക്കുന്നതോടെ ഉത്സവം സമാപിക്കും. ഉത്സവത്തോടനുബന്ധിച്ച് കുത്തിയോട്ടം, തിരുവാതിര, സംഗീതസംഗമം എന്നിവയും സംഘടിപ്പിക്കും. കൂടാതെ സെറിമണി ഇവന്റ്സ് മൂവാറ്റുപുഴ അവതരിപ്പിക്കുന്ന ഫ്ലവേഴ്സ് ഫെയിം മെഗാഷോ “ഇത് ഐറ്റം വേറെ” മാർച്ച് 21-ന് ദേവസ്ഥാനം ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...