വടക്കൻ പറവൂരിൽ സ്ഥാനാർത്ഥി പാനൽ തയ്യാറാക്കി സിപിഐ

For full experience, Download our mobile application:
Get it on Google Play

എറണാകുളം: വടക്കൻ പറവൂരിൽ സ്ഥാനാർത്ഥി പാനൽ തയ്യാറാക്കി സിപിഐ. വടക്കൻ പറവൂരടക്കം എറണാകുളം ജില്ലയിലെ സിപിഐ സ്ഥാനാർത്ഥികളുടെ സാധ്യത പട്ടിക സിപിഐ ജില്ല നേതൃത്വം സംസ്ഥാന നേതൃത്വത്തിന് കൈമാറി. വടക്കൻ പറവൂരിൽ മത്സരിപ്പിക്കുന്നതിനായി എറണാകുളം സിപിഐ മുൻ ജില്ല സെക്രട്ടറി കെ എം ദിനകരൻ,സംസ്ഥാന കൗൺസിൽ അംഗം കമലാ സദാനന്ദൻ, ജില്ലാ കൗൺസിൽ അംഗം കെ.ബി അറുമുഖൻ എന്നിവരുടെ പേരുകളാണ് ജില്ല കൗൺസിൽ സംസ്ഥാന നേതൃത്വത്തിന് കൈമാറിയത്. നാളെ നടക്കുന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടിവ് അന്തിമ തീരുമാനമെടുക്കും.

പൊതുസ്വതന്ത്രരെ പരിഗണിക്കണോ മറ്റു മുതിര്‍ന്ന നേതാക്കള് വേണോ അതോ ജില്ലാ നേതൃത്വം നൽകിയ സാധ്യതാ പട്ടികിയിലുള്ളവരെ പരിഗണിക്കണോയെന്ന കാര്യമടക്കം നാളെ സംസ്ഥാന നേതൃത്വം തീരുമാനിക്കും. എഐവൈഎഫ് നേതാവാ ബിബിൻ ദിനകരനെ പരിഗണിക്കണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അങ്കമാലിയിൽ നടത്തിയ മയക്കുമരുന്ന് വേട്ടയിൽ കാറിൽ കടത്തുകയായിരുന്ന 12 കിലോ കഞ്ചാവ് പിടികൂടി

0
കൊച്ചി: അങ്കമാലിയിൽ നടത്തിയ മയക്കുമരുന്ന് വേട്ടയിൽ കാറിൽ കടത്തുകയായിരുന്ന 12 കിലോ...

മെസ്സിയുടെ പേരിലെ തട്ടിപ്പ് ; ഇടപാടുകാരുടെ രേഖകൾ പരിശോധിച്ച് എസ്ഐടി

0
കൊച്ചി : ലയണൽ മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം...

അച്ഛനെ തലക്കടിച്ചു കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തി ; ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

0
തിരുവനന്തപുരം: അച്ഛനെ തലക്കടിച്ചു കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ ഇതര സംസ്ഥാന തൊഴിലാളിയെ...

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോൾ സീസണിന് ഒക്ടോബർ 10-ന് തുടക്കം

0
ന്യൂഡൽഹി : ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോൾ സീസണിന് ഒക്ടോബർ 10-ന്...