HomeNewsKerala

Kerala

നാലുവർഷബിരുദം കൂടുതൽ കാര്യക്ഷമമാക്കാൻ തീരുമാനം : പരീക്ഷകൾക്ക് എ.ഐ. ചോദ്യപ്പേപ്പർ ; മൂല്യനിർണയത്തിന് വിരമിച്ച അധ്യാപകരും

തിരുവനന്തപുരം : നാലുവർഷബിരുദം കൂടുതൽ കാര്യക്ഷമമാക്കാൻ തീരുമാനിച്ചതോടെ, കോളേജ് പരീക്ഷകളിൽ എ.ഐ. ഉൾപ്പെടെയുള്ള സാധ്യതകൾ പരീക്ഷിക്കാൻ സർവകലാശാലകൾക്ക് ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ നിർദേശം. കൂടാതെ, കോളേജ് അധ്യാപകർ ദിവസങ്ങളോളം മൂല്യനിർണയത്തിൽ മുഴുകി വിദ്യാർഥികൾക്ക് ക്ലാസ്...

Must Read