കൊച്ചി: റിയാസിന്റെ സുഹൃത്ത് ഹസൻ വാരിസിന്റെ പരാതി പിൻവലിക്കൽ സത്യവാങ്മൂലം മുഖവിലക്കെടുക്കുന്നില്ലെന്ന് ഇഡി. കേസിൽ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രമെന്ന് വിലയിരുത്തൽ. നിയമപരമായ രീതിയിലുള്ള ചോദ്യം ചെയ്യലാണ് നടന്നത്. ഇ ഡി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയിരുന്നുവെങ്കിൽ...