HomeNewsKerala

Kerala

പാലക്കാട് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ ഫോറൻസിക് സർജൻ ഇല്ലാത്തതിനെ തുടർന്ന് മൃതദേഹത്തോട് അനാദരവ് കാണിച്ചതായി പരാതി

പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ ഫോറൻസിക് സർജൻ ഇല്ലാത്തതിനെ തുടർന്ന് മൃതദേഹത്തോട് അനാദരവ് കാണിച്ചതായി പരാതി. വാളയാറിൽ നിന്ന് പോസ്റ്റ്‌മോർട്ടത്തിനായി എത്തിച്ച യുവാവിന്റെ മൃതദേഹം അഞ്ചു മണിക്കൂറോളമാണ് ആംബുലൻസിൽ സൂക്ഷിക്കേണ്ടി വന്നത്....

Must Read