തിരുവനന്തപുരം : ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് പ്രചരിപ്പിച്ച് നടത്തിയ സാമ്പത്തിക ഇടപാടിൽ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും (ഇക്കണോമിക് ഒഫൻസസ് വിങ്-ഇഒഡബ്ല്യു) എത്തിയേക്കും. സ്‌പോൺസറുടെ ഫണ്ട് സമാഹരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കള്ളപ്പണ ഇടപാടുകളും ക്രമക്കേടുകളും...