കോഴിക്കോട്: കൊയിലാണ്ടി ചെങ്ങോട്ടുകാവില്‍ വിദ്യാര്‍ത്ഥിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അഭയം സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്ന അഖില്‍രാജ്(23) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് 6.40 ഓടെ ചെങ്ങോട്ടുകാവ് എളാട്ടേരിയിലാണ് സംഭവം. വൈകീട്ട് കാണാതായതോടെ...