തിരുവനന്തപുരം : എടവപ്പാതിയിലും വേനലിന്റെ തുടക്കത്തിലെന്ന പോലെ പൊള്ളും ചൂട് !. ജാഗ്രതവേണമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാവകുപ്പും. മഴപെയ്യേണ്ട സെപ്റ്റംബറിൽ വെയിലിന് കുടപിടിക്കേണ്ട ഗതികേടിലാണു കേരളം. അന്തരീക്ഷ താപനിലയിൽ ഏതാനും ദിവസങ്ങളായി ശരാശരിയിൽനിന്ന് രണ്ടുമുതൽ...