HomeNews

News

ഓണാഘോഷച്ചെലവ് ചുരുക്കി മാതൃകയായി പ്രവാസികൾ; സ്വരൂപിച്ച മൂന്ന് ലക്ഷം രൂപ രാജേഷിന്റെ കുടുംബത്തിന് കൈമാറി

കൊച്ചി: ചെറുപുഴ മീന്തുള്ളിയില്‍ രക്ഷാപ്രവര്‍ത്തനതിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി രാജേഷിന്റെ വിയോഗത്തിൽ കുടുംബത്തോടൊപ്പം പങ്കുചേര്‍ന്ന് ഒരു കൂട്ടം പ്രവാസികൾ. ഒമാനിലെ തിരുവനന്തപുരം പ്രവാസി അസോസിയേഷന്‍ ഭാരവാഹികളാണ് തങ്ങളുടെ ആഘോഷങ്ങൾ ഒഴിവാക്കി...

Must Read