Thursday, May 30, 2024 1:26 pm

World

പാകിസ്ഥാനിൽ ബസ് മറിഞ്ഞ് അപകടം ; 28 പേർ മരിച്ചു

ലാഹോർ: പാകിസ്ഥാനിൽ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 28 പേർക്ക് ദാരുണാന്ത്യം. ഇന്നലെ പുലർച്ചെയാണ് അപകടമുണ്ടായത്. 20 പേർക്ക് പരിക്കേറ്റു. ബലൂചിസ്ഥാൻ പ്രവിശ്യയിലുള്ള ക്വറ്റെയിലേക്ക് ടുർബത്തിൽ നിന്ന് പുറപ്പെട്ട ബസാണ് അപകടത്തിൽപ്പെട്ടത്. ബസ് അമിത...

Must Read