ലണ്ടൻ: പ്രീമിയർ ലീഗിൽ തരംതാഴ്ത്തൽ ഉറപ്പിച്ച സതാംപ്ടണിനോട് സമനിലയിൽ കുരുങ്ങി മാഞ്ചസ്റ്റർ സിറ്റി(0-0). ഇരുടീമുകൾക്കും ഗോൾവല ചലിപ്പിക്കാനായില്ല. അവസാന മിനിറ്റുവരെ വിജയഗോളിനായി നീലപട ശ്രമം നടത്തിയെങ്കിലും കൃത്യമായ പ്രതിരോധകോട്ടകെട്ടി സതാംപ്ടൺ പിടിച്ചുനിന്നു. പരിക്ക്മാറി...