തെരുവുനായയെ പിടികൂടിയ സംഭവം ; ജോസ് മാവേലിക്ക് 50 രൂപ പിഴ

For full experience, Download our mobile application:
Get it on Google Play

പറവൂര്‍ : തെരുവുനായയെ ഉന്മൂലനം ചെയ്ത കേസില്‍ ജോസ് മാവേലിക്കും രഞ്ജന്‍ അഞ്ജനപ്പിള്ളിക്കും 50 രൂപ വീതം പിഴ ചുമത്തി. പറവൂര്‍ മജിസ്ട്രേട്ട് കോടതിയാണ് ശിക്ഷ വിധിച്ചത്. 2016 ല്‍ വടക്കേക്കരയില്‍ തെരുവുനായയെ പിടികൂടിയ സംഭവത്തില്‍ ഇരുവര്‍ക്കുമെതിരെ മൃഗസ്നേഹികള്‍ നല്‍കിയ പരാതിയില്‍ വടക്കേക്കര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസാണിത്. ഇരുവരും കോടതിയില്‍ കുറ്റം സമ്മതിച്ചതിനെത്തുടര്‍ന്ന് വിചാരണ കൂടാതെ ശിക്ഷ വിധിച്ചു. 50 രൂപ പിഴ അടച്ചില്ലെങ്കില്‍ ഒരു ദിവസം തടവുശിക്ഷ അനുഭവിക്കണമെന്ന് കോടതി വിധിച്ചു. എന്നാല്‍ ഇരുവരും പിഴയടച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജോലി നഷ്ടപ്പെടുമോ എന്ന് ആശങ്ക ; കെഎസ്ആർടിസി താൽക്കാലിക കണ്ടക്ടർ ജീവനൊടുക്കി

0
കാസർകോട്: കെഎസ്ആർടിസി താൽക്കാലിക കണ്ടക്ടറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുളിയാർ മജക്കാറിലെ യോഗീഷ്...

സമരത്തിൽ നിന്ന് പിന്മാറണം : എൽ പി എസ് ടി റാങ്ക് ഹോൾഡേഴ്സ്...

0
തിരുവനന്തപുരം : സെക്രട്ടറിന് മുന്നിൽ സമരം ചെയ്യുന്ന എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ്...

അധ്യാപികയെ ക്ലാസിൽനിന്ന് വിളിച്ചിറക്കി കുത്തിക്കൊലപ്പെടുത്തി ; യുവാവ്‌ പിടിയിൽ

0
ഗുഡ്ഗാവ് : ഹരിയാനയിലെ ഫരീദാബാദിലെ സ്വകാര്യ വിദ്യാലയത്തിൽ അധ്യാപികയെ ക്ലാസിൽനിന്ന് വിളിച്ചിറക്കി...

തുണി ഉണങ്ങാനിടുന്നതിനിടെ അഴയിൽ നിന്ന് ഷോക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാമത്തെ സ്ത്രീയും മരിച്ചു

0
പാലക്കാട്: ആലത്തൂർ തെന്നിലാപുരത്ത് അഴയിൽ നിന്നും ഷോക്കേറ്റ് ചികിത്സയിലായിരുന്ന മറ്റൊരു സ്ത്രീയും...