സിബിഎസ്‌ഇ 10,12 ക്ലാസുകളിലെ പ്രാക്ടിക്കല്‍ പരീക്ഷ മാര്‍ച്ച്‌ 2 ന് ആരംഭിക്കും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : സിബിഎസ്‌ഇ 10, 12 ക്ലാസുകളിലെ പ്രാക്ടിക്കല്‍ പരീക്ഷ മാര്‍ച്ച്‌ 2 ന് ആരംഭിക്കും. സ്കൂളുകളില്‍ പ്രാക്ടിക്കല്‍ പരീക്ഷ മാര്‍ച്ച്‌ 2 ന് ആരംഭിക്കണം. ക്ലാസ് പരീക്ഷ തുടങ്ങുന്നതിന് പത്ത് ദിവസം മുന്‍പ് പ്രാക്ടിക്കല്‍ എക്സാം തീര്‍ക്കണമെന്നുമാണ് നിര്‍ദേശം. 12ാം ക്ലാസ് പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് പുറത്തുനിന്ന് നിരീക്ഷകരുണ്ടാകും. 10 വിദ്യാര്‍ത്ഥികള്‍ വീതം ഉള്‍പ്പെടുന്ന ബാച്ചായി തിരിച്ച്‌ ലാബില്‍ പരീക്ഷ നടത്തണം. പ്രാക്ടിക്കല്‍, ഇന്റേണല്‍ അസസ്മെന്റ് മാര്‍ക്കുകള്‍, ക്ലാസ് അവസാനിക്കുന്നതിന് മുന്‍പ് അപ്ലോഡ് ചെയ്യണം.

അതിനിടെ സിബിഎസ്‌ഇ ആദ്യ ടേം പരീക്ഷഫലത്തിനായുള്ള കാത്തിരിപ്പ് നീളുകളായണ്. ഡിസംബര്‍ 22നാണ് പരീക്ഷ കഴിഞ്ഞത്. ജനുവരി ആദ്യം ഫലം പ്രഖ്യാപിക്കുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്, ഓഫിസ് ജീവനക്കാരില്‍ പലര്‍ക്കും കോവിഡ് ബാധിച്ചത് നടപടികള്‍ തടസപ്പെടുത്തിയെന്നായിരുന്നു സിബിഎസ്‌ഇയുടെ വിശദീകരണം. എന്നാല്‍ കോവിഡ് വ്യാപനം കുറഞ്ഞിട്ടും ഫലം വന്നില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹിക സൗഹാർദ്ദം തകർക്കുന്ന പരാമർശം; വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയ്ക്കെതിരെ സിപിഐഎം

0
തിരുവനന്തപുരം: വര്‍ഗ്ഗീയതക്ക്‌ വളംവെക്കുന്ന പ്രസ്‌താവനയാണ്‌ വെള്ളാപ്പള്ളി നടേശൻ നടത്തിയതെന്ന് സിപിഐഎം. സിപിഐഎം...

ഗൂഗിളിൽ ഒരു സ്റ്റാർ റേറ്റിംഗ് നൽകി; വ്യാജ അവലോകനമെന്നാരോപിച്ച് യുവതിക്കെതിരെ കോടതിയെ സമീപിച്ച് കമ്പനി

0
വാഷിങ്ടൺ: ഓൺലൈനായി സ്ഥാപനത്തിന് മോശം റിവ്യൂ നൽകിയതിന് ഉപഭോക്താവിനെതിരെ നിയമനടപടിയുമായി കമ്പനി...

തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഓണാഘോഷം സംഘടിപ്പിച്ചതിലും റീൽസ് ചിത്രീകരിച്ചതിലും അന്വേഷണം

0
തിരുവനന്തപുരം: ഇ ഡി ആക്രമണ കേസിലെ പ്രതികൾ തിരുവനന്തപുരം മ്യൂസിയം പോലീസ്...

വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങളും തൊഴിലില്ലായ്മയും ചർച്ച ചെയ്ത് രാഹുൽ ഗാന്ധി; ‘ഛാത്രോം കി ഗൂഞ്ച്’...

0
പൂനെ: രാഹുല്‍ ഗാന്ധിയുടെ ഛാത്രോം കി ഗൂഞ്ച് പരിപാടിയുടെ നാലാം ഘട്ടം...