നീറ്റ് യു ജി ചോദ്യ പേപ്പർ ചോർച്ചയിൽ അന്വേഷണം വ്യാപിപ്പിച്ച് സി ബി ഐ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: നീറ്റ് യു ജി ചോദ്യ പേപ്പർ ചോർച്ചയിൽ അന്വേഷണം വ്യാപിപ്പിച്ച് സി ബി ഐ. മക്കൾക്ക് വേണ്ടി ചോദ്യപേപ്പർ പണം കൊടുത്തു വാങ്ങിയ മാതാപിതാക്കളെ സി ബി ഐ ചോദ്യം ചെയ്തു വരികയാണ്. കഴിഞ്ഞ ദിവസം അറസ്റ്റിലായ അധ്യാപകരായ പി വി കുൽക്കർണിയും മനീഷ മന്ധാരെയും ചോദ്യപേപ്പർ ചോർച്ചയിൽ പ്രധാന പങ്കുവഹിച്ചുവെന്നാണ് സി ബി ഐയുടെ കണ്ടെത്തൽ. അധ്യാപക പരിജയം വെച്ചുള്ള വിപുലമായ വിദ്യാർത്ഥി ഡാറ്റാബേസുകളിലേക്ക് ഇവർ പേപ്പറുകൾ ചോർത്തി പ്രചരിപ്പിക്കുയായിരുന്നു. അതേസമയം പരീക്ഷ പേപ്പർ ചോർന്നതിൽ എൻ ടി എയിലെ ഉദ്യോഗസ്ഥർക്ക് തന്നെ പങ്കുണ്ടെന്ന വിവരം പുറത്തുവന്നതോടെ എൻ ടി എ പിരിച്ചുവിടണമെന്ന ആവശ്യം ശക്തമാവുകയാണ്. 21നു പ്രഖ്യാപിച്ച പുനഃപരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിതമായ നടത്തണമെന്ന് ആവശ്യപ്പെട്ട് ആർ ജെ ഡി സുപ്രീം കോടതിയെ സമീപിച്ചു. അടുത്ത വർഷം മുതൽ കമ്പ്യൂട്ടർ അധിഷ്ഠിതമായി നീറ്റ് പരീക്ഷ നടത്താനാണ് കേന്ദ്രത്തിന്റെ തീരുമാനം.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തൊഴില്‍ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

0
റാന്നി : ജൻ ശിക്ഷൺ സൻസ്ഥാൻ പത്തനംതിട്ടയുടെ 2025-26 വർഷത്തെ വിവിധ...

ഗർഭപാത്രമില്ലായ്മ വൈകല്യമായി കണക്കാക്കാനാവില്ല; മുൻ ഉത്തരവ് സർക്കാർ റദ്ദാക്കി

0
തിരുവനന്തപുരം: ജന്മനാ ഗര്‍ഭപാത്രമില്ലായ്മയെ വൈകല്യമായി പ്രഖ്യാപിച്ച സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി. 2017-ലെ...

എടത്വ ആസ്ഥാനമായി അപ്പർ കുട്ടനാട് താലൂക്ക് രൂപീകരിക്കുക ; ഒപ്പ് ശേഖരണം ആരംഭിച്ച് എടത്വ...

0
എടത്വ : എടത്വയുടെയും സമീപ പ്രദേശങ്ങളുടെയും സമഗ്രമായ വികസനത്തിന് എടത്വ ആസ്ഥാനമായി...

മണിമലയിൽ വൻ ലഹരിവേട്ട ; 4 കിലോ 808 ഗ്രാം കഞ്ചാവുമായി സ്ത്രീ ഉള്‍പ്പെടെ...

0
മണിമല: കേരള പോലീസിന്റെ ലഹരിവിരുദ്ധ സ്പെഷ്യൽ ഡ്രൈവായ "തൂഫാൻ ദി നാർക്കോഹണ്ട്"...