നീറ്റ് ചോദ്യപേപ്പർ പണം കൊടുത്തു വാങ്ങിയ മാതാപിതാക്കളെ ചോദ്യം ചെയ്ത് സിബിഐ

For full experience, Download our mobile application:
Get it on Google Play

ഡൽഹി : നീറ്റ് യു ജി ചോദ്യ പേപ്പർ ചർച്ചയിൽ അന്വേഷണം വ്യാപിപ്പിച്ച് സി ബി ഐ. മക്കൾക്ക് വേണ്ടി ചോദ്യപേപ്പർ പണം കൊടുത്തു വാങ്ങിയ മാതാപിതാക്കളെ സി ബി ഐ ചോദ്യം ചെയ്തതായാണ് വിവരം. കഴിഞ്ഞ ദിവസം അറസ്റ്റിലായ അധ്യാപകരായ പി വി കുൽക്കർണിയും മനീഷ മന്ധാരെയും ചോദ്യപേപ്പർ ചോർച്ചയിൽ പ്രധാന പങ്കുവഹിച്ചുവെന്നാണ് സി ബി ഐ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. അധ്യാപക പരിജയം വെച്ചുള്ള വിപുലമായ വിദ്യാർത്ഥി ഡാറ്റാബേസുകളിലേക്ക് ഇവർ പേപ്പറുകൾ ചോർത്തി പ്രചരിപ്പിക്കുയായിരുന്നു. പരീക്ഷ പേപ്പർ ചോർന്നതിൽ എൻ ടി എയിലെ ഉദ്യോഗസ്ഥർക്ക് തന്നെ പങ്കുണ്ടെന്ന വിവരം പുറത്തുവന്നതോടെ എൻ ടി എ പിരിച്ചുവിടണമെന്ന ആവശ്യം ശക്തമായി ഉയർന്നിരിക്കുകയാണ്. 21നു പ്രഖ്യാപിച്ച പുനഃപരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിതമായ നടത്തണമെന്ന് ആവശ്യപ്പെട്ട് ആർ ജെ ഡി സുപ്രീം കോടതിയെ സമീപിച്ചു. അടുത്ത വർഷം മുതൽ കമ്പ്യൂട്ടർ അധിഷ്ഠിതമായി നീറ്റ് പരീക്ഷ നടത്താനാണ് കേന്ദ്രത്തിന്റെ തീരുമാനം.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാനഡ ഗുരുദ്വാരയിൽയിൽ ആക്രമണം ; രണ്ടുപേർക്ക് കുത്തേറ്റു : പ്രതി ജയിലിൽനിന്നിറങ്ങിയത് കഴിഞ്ഞദിവസം

0
ഓട്ടവ : കാനഡയിൽ ഗുരുദ്വാരയിൽ കത്തിയാക്രമണത്തിൽ രണ്ടുപേർക്ക് പരുക്ക്. എഡ്മോണ്ടണിലെ നാനാക്സർ...

കുടുംബസ്വത്ത് വീതം വെച്ചതിൽ വൈരാഗ്യം ; അമ്മാവന്റെ മകനെ വെട്ടിക്കൊന്ന പ്രതിക്ക് ജീവപര്യന്തം

0
ഹരിപ്പാട്: കുടുംബസ്വത്ത് വീതം വെച്ചതിലെ വൈരാഗ്യത്തെ തുടർന്ന് അമ്മാവന്റെ മകനെ വാളുകൊണ്ട്...

റെയിൽവേ മന്ത്രി ഉറപ്പ് ലംഘിച്ചു ; വിഭജനം കർണാടക ബി.ജെ.പിയെ പ്രീണിപ്പിക്കാനെന്ന് വി.കെ. ശ്രീകണ്ഠൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിച്ച നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി വി.കെ. ശ്രീകണ്ഠൻ...

ഇറാനുമേല്‍ കൂടുതല്‍ യുഎസ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ പിന്തുണക്കില്ല ; എതിര്‍പ്പുമായി ചൈന

0
വാഷിംഗ്‌ടൺ : ഇറാനുമേല്‍ കൂടുതല്‍ യുഎസ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ പിന്തുണയ്ക്കുന്നില്ലെന്ന് ചൈന....