സിബിഎസ്‌ഇ ഒന്നാം ടേം പരീക്ഷ ഫലം ജനുവരിയില്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : സിബിഎസ്‌ഇ ഒന്നാം ടേം പരീക്ഷ ഫലം ജനുവരിയില്‍ പ്രഖ്യാപിക്കും. ജനുവരി പുകുതിയോടെ ഫലം പ്രഖ്യാപിക്കുമെന്ന് സിബിഎസ്‌ഇ വ്യക്തമാക്കി.അതേസമയം വിദ്യാര്‍ഥികള്‍ക്ക് അവരവരുടെ ഉത്തര കടലാസ് പരിശോധിക്കാനുള്ള അവസരവും ഇത്തവണ ഒരുക്കുമെന്ന് സിബിഎസ്‌ഇ അറിയിച്ചു. കഴിഞ്ഞ വട്ടം ഫലം വന്ന ശേഷം നിരവധി വിദ്യാര്‍ഥികള്‍ മാര്‍ക്ക് കുറഞ്ഞതായും പരീക്ഷ പേപ്പര്‍ കൃത്യമായി മൂല്യ നിര്‍ണയം ചെയ്തിട്ടില്ലെന്നുള്‍പ്പടെയുള്ള പരാതികള്‍ വ്യാപകമായി ഉയര്‍ന്നിരുന്നു.

ഇതിന് പിന്നാലെയാണ് വിദ്യാര്‍ഥികള്‍ക്ക് അവരവരുടെ ഉത്തര കടലാസ് വീണ്ടും പരിശോധിക്കാന്‍ സാധിക്കുന്ന രീതിയിലുള്ള ക്രമികരണം സിബിഎസ്‌ഇ കൊണ്ട് വരുന്നത്. അതേസമയം കൊവിഡ് കാരണം പരീക്ഷ എഴുതാന്‍ സാധിക്കാതിരുന്ന വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാനുള്ള അവസരം നല്‍കുമെന്നും സിബിഎസ്‌ഇ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...