സി.ബി.എസ്.ഇ മുടങ്ങിയ പരീക്ഷാതീയതികൾ ഇന്ന് പ്രഖ്യാപിക്കും

For full experience, Download our mobile application:
Get it on Google Play

ന്യുഡല്‍ഹി : സി.ബി.എസ്.ഇ 10, 12 ക്ലാസുകളില്‍ അവശേഷിക്കുന്ന പരീക്ഷകളുടെ പുതുക്കിയ തീയതി ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് അഞ്ചു മണിക്കാണ് പ്രഖ്യാപനമെന്ന് കേന്ദ്രമന്ത്രി രമേശ് പൊക്രിയാല്‍ പറഞ്ഞു. കൊവിഡ് രോഗവ്യാപനത്തെ തുടര്‍ന്നാണ് പരീക്ഷകള്‍ മുടങ്ങിയത്. മാര്‍ച്ച് പകുതിക്ക് ശേഷം രാജ്യത്തെ സ്‌കൂള്‍, കോളജ് തലങ്ങളിലുള്ള മുഴുവന്‍ പരീക്ഷകളും മാറ്റിവെച്ചിരിക്കുകയാണ്.

കൊവിഡ് ലോക്ഡൗണിന് നാലാം ഘട്ടത്തില്‍ ഇളവ് നല്‍കുന്നതോടെ ജൂലായ് ആദ്യവാരം പരീക്ഷ നടക്കുമെന്നാണ് സൂചന. 10, 12 ക്ലാസുകളിലായി 29 ഓളം വിഷയങ്ങളിലാണ് പരീക്ഷ നടക്കാനുള്ളത്. 12ാം ക്ലാസിലെ 12 വിഷയങ്ങളിലും വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ 10ാം ക്ലാസ് പരീക്ഷയും വൈകാതെ നടത്തുമെന്ന് കേന്ദ്രമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....