സിബിഎസ്ഇ രണ്ടാം ടേം ഫലം ഉടൻ : തീയ്യതി പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : സിബിഎസ്‌ഇ ടേം 2 ഫലം 2022 ക്ലാസ് 10 ജൂലൈ 24-ന് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.ജൂലൈ 31-നകം ആയിരിക്കും ഫലങ്ങള്‍ എത്തുമെന്ന് കരുതുന്നത്.ഈ ആഴ്ച തന്നെ പത്താം ക്ലാസ് ഫലങ്ങളും പ്രതീക്ഷിക്കാം.ഫലങ്ങള്‍ പ്രഖ്യാപിച്ചാല്‍ ഉടന്‍ സിബിഎസ്‌ഇയുടെ cbseresults.nic.in ഔദ്യോഗിക വെബ്‌സൈറ്റില്‍ റിസള്‍ട്ട് ലഭ്യമാകുംവിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ റോള്‍ നമ്പർ , ജനനത്തീയതി, സ്കൂള്‍ നമ്പർ എന്നിവ ഉപയോഗിച്ച്‌ ഫലങ്ങള്‍കാണാനാവും.

ഫലം എങ്ങനെ പരിശോധിക്കാം
ക്ലാസ് 12, 10 cbse ഫലം 2022 പരിശോധിക്കാന്‍ ചുവടെ നല്‍കിയിരിക്കുന്ന ഘട്ടങ്ങള്‍ പാലിക്കുക
1.cbseresults.nic.in.2022 എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക
2.CBSE പത്താം ക്ലാസ് ഫലം അല്ലെങ്കില്‍ CBSE 12-ാം ഫലം 2022′ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
3.ബോര്‍ഡ് റോള്‍ നമ്പര്‍, ജനനത്തീയതി, സ്കൂള്‍ നമ്പർ എന്നിവ നല്‍കുക. സബ്മിറ്റ് ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
4.ഓണ്‍ലൈന്‍ സിബിഎസ്‌ഇ ബോര്‍ഡ് പത്താം ഫലം 2022 സ്ക്രീനില്‍ പ്രദര്‍ശിപ്പിക്കും.
5. പ്രിന്‍റൌട്ട് എടുത്ത് സൂക്ഷിക്കുക

ഫലം പരിശോധിക്കാനുള്ള വെബ്‌സൈറ്റുകള്‍
1.CBSE 12 ഫലം 2022 പരിശോധിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് താഴെ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കാം.
cbseresults.nic.in
results.cbse.nic.in
results.gov.in
digilocker.gov.in

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പെട്രോളുമായെത്തി വനിതാ മജിസ്ട്രേട്ടിനെ ഭീഷണിപ്പെടുത്തിയ സംഭവം ; പ്രതികൾക്ക് 5 വർഷം തടവ്

0
കോട്ടയം : അടിപിടിക്കേസിൽ കോടതിയിൽ അനൂകൂല നിലപാട് സ്വീകരിക്കുന്നില്ലെന്നാരോപിച്ചു കാറിൽ പെട്രോൾ...

സിഎംആര്‍എല്‍-എക്‌സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് ; 85 ലക്ഷം കൈമാറിയത് ആർക്ക്? വീണക്കെതിരെ പുതിയ...

0
കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് സൊല്യൂഷന്‍സ് ദുരൂഹ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എക്‌സാലോജിക് മാനേജിംഗ്...

അനുമതി തേടി നൂറോളം കണ്ടെയ്നറുകൾ വിഴിഞ്ഞത്തേക്ക് ; 10 ഏജൻസികൾ അടുത്തയാഴ്ച എത്തും

0
വിഴിഞ്ഞം : രാജ്യത്തിന്റെ പല ഭാഗങ്ങളിൽനിന്നുള്ള നൂറോളം കണ്ടെയ്നറുകൾ വിഴിഞ്ഞം തുറമുഖം...

ജയിൽ മെനുവിൽ നിന്ന് മട്ടൻ ഒഴിവാക്കാൻ ആലോചന ; തടവുകാരിൽ അതൃപ്തി

0
കണ്ണൂർ : തടവുകാരുടെ ഭക്ഷണ മെനുവിൽ മട്ടൻ ഒഴിവാക്കാൻ ആലോചന. ജയിൽ...